×
Image

കല, സൗന്ദര്യം, സംഗീതം, ഇസ്‌ലാം - (മലയാളം)

വിവിധയിനം വിനോദങ്ങളും വിനോദോപകരണങ്ങളും അതിൻറെ ഉപയോഗങ്ങളുമായി ബന്ധപ്പെട്ടും സ്ത്രീ പുരുഷന്മാരുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ടും താടിയിലും മീശയിലും ഒരു മുസ്ലിം നിർബന്ധമായും ആചരിക്കേണ്ട കാര്യങ്ങളിലും കൂടാതെ കല, സൗന്ദര്യം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും അല്ലാഹു അവന്റെ ഗ്രന്ഥത്തിലും തിരുമേനി (സ) അവിടുത്തെ ചര്യയിലും വ്യക്തമാക്കിത്തന്ന അതിർത്തികൾ ഈ ഗ്രന്ഥം (കല, സൗന്ദര്യം, സംഗീതം, ഇസ്‌ലാം) വിശദീകരിക്കുന്നു.

Image

പദാര്‍ത്ഥത്തിന്റെ പൊരുള്‍ - (മലയാളം)

എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി

Image

കേരളത്തിലെ തങ്ങന്മാര്‍ അഹ്ലുല്‍ ബൈത്തില്‍ പെട്ടവരാണോ ?? - (മലയാളം)

കേരളത്തിലെ തങ്ങന്മാര്‍ അഹ്ലുല്‍ ബൈത്തില്‍ പെട്ടവരാണോ ?? അങ്ങിനെയാണെങ്കില്‍ അവരെ ആദരിക്കേണ്ടതുണ്ടോ ?? എന്ന ചോദ്യത്തിന്നു മറുപടി