×
Image

ജ്യോത്സ്യന്മാരെ സമീപിക്കല്‍ - 2 - (മലയാളം)

ജ്യോത്സ്യന്മാഅരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആംനിണ്റ്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്ബു്ദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗത്തിണ്റ്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത്‌ പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.

Image

തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌ - (മലയാളം)

അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്‌. സിറിയയിലെ ’ഹുമാത്ത്‌’ എന്ന സ്ഥലത്തു വെച്ച്‌ ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക്‌ അല്ലാമാ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ്‌ ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍....

Image

ജ്യോത്സ്യന്മാരെ സമീപിക്കല്‍ - 1 - (മലയാളം)

ജ്യോത്സ്യന്മാരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആംനിണ്റ്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്ബു്ദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗത്തിണ്റ്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത്‌ പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.

Image

തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍ - (മലയാളം)

സുന്നത്തില്‍ സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ പ്രചരിച്ചിരിക്കുമ്പോള്‍ സുന്നത്ത് പിന്തുടര്‍ന്ന് പുണ്യം നേടാന്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അനേകം വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ദര്‍സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന്‍ അബ്ബാദ് അല്‍ ഹമദ് അറബിയില്‍ രചിച്ച കൃതിയുടെ വിവര്‍ത്തനം

Image

പ്രവാചകൻ (സ) ദൗത്യത്തിലേക്ക് - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ) രിസാലത്ത് ആരംഭിച്ചതിനെ കുറിച്ചുള്ള ലഘു വിവരണം

Image

നബി(സ) പ്രവാചകത്വത്തിനു മുമ്പ് - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, പ്രവാചകത്വത്തിനു മുമ്പുള്ള നബി(സ)യുടെ ജീവിതത്തെ കുറിച്ചുള്ള ലഘു വിവരണം

Image

അറിവ് നേടുക - (മലയാളം)

ഒരു മനുഷ്യന് അനിവാര്യമായ മത വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നു

Image

ഹാജിമാര്ക്കൊരു മാര്ഗ്ഗ രേഖ - (മലയാളം)

ഹാജിയുടെ ദിന കര്മ്മുങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉപയുക്തമായ ഒരു ചാര്ട്ടാുണ് ഇത്. ഹജ്ജു തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള ഓരോ ദിവസത്തെയും കര്മ്മളങ്ങളെ അതാതു ദിവസത്തിലെ തിയ്യതിയും ദിവസവും സമയവും ചേര്ത്തുു വ്യക്തമാക്കിയിരിക്കുന്നു.

Image

എന്താണ് ഇസ്ലാംമതത്തിന്റെ മൂന്ന് പദവിക - (മലയാളം)

എന്താണ് ഇസ്ലാംമതത്തിന്റെ മൂന്ന് പദവിക

Image

വുദൂഇന്റെ രൂപം - (മലയാളം)

വുദൂഇന്റെ രൂപം

Image

ഖലീലുല്ലാഹിയുടെ ധന്യജീവിതം മാതൃകയാകുന്നത്‌ - (മലയാളം)

ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) മാനവ കുലത്തിന്‌ മാതൃകയാണെന്ന് വിശുദ്ധ ഖുര്ആീന്‍ പ്രഖ്യാപിക്കുന്നു. മഹാനായ പ്രവാചകന്‍ ഏതേതെല്ലാം രീതിയിലാണ്‌ വിശ്വാസികള്ക്ക്.‌ മാതൃകയായി ഭവിക്കുന്നത്‌ എന്ന് ഖുര്ആ.നിക വചനങ്ങളിലൂടെ വിശദീകരിക്കുകയാണ്‌ ഈ ലേഖനത്തില്‍. ഖലീലുല്ലാഹിയുടെ ത്യാഗനിര്ഭകരമായ ജീവിതത്തിലേക്ക്‌ ഒരെത്തിനോട്ടം.

Image

ബൈബിളിന്‍റെ ദൈവീകത - (മലയാളം)

കേരളത്തില്‍ പെരുമ്പാവൂരില്‍ നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന്‍ മുസ്‌ലിം സംവാദം ഗ്രന്ഥരൂപത്തില്‍, എം.എം. അക്ബറിന്‍റെ അനുബന്ധത്തോടെ