×
Image

പൈശാചിക കാല്‍പാടുകള്‍ - (മലയാളം)

മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്‌. ദൈവ ദാസന്മാരെ പിശാച്‌ സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന്‍ ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.

Image

ബിദ്‌അത്തുകളെ സൂക്ഷിക്കുക - (മലയാളം)

ബിദ്അത്തിന്റെ അര്‍ത്ഥവും യാഥാര്‍ത്ഥ്യവും വിശദമാക്കുന്ന പ്രഭാഷണം. മതത്തില്‍ രൂപപ്പെടുന്ന ബിദ്‌അത്തുകള്‍ വഴികെടുകള്‍ ആവുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യവും എതിരായി വരുന്ന കാര്യങ്ങള്‍ ബിദ്‌അത്തുകള്‍ ആവുന്നു.

Image

ദഅവത്തിന്റെ മഹത്വങ്ങള്‍ - (മലയാളം)

ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന്‍ അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്‌വകളും വിവരിക്കുന്ന അമൂല്യ രചന.

Image

സകാത്ത് - (മലയാളം)

ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ വളരെ പ്രാധാന്യപൂര്‍വ്വം ഖുര്‍ആനും ഹദീസും പരിചയപ്പെടുത്തിയ സകാത്തിനെക്കുറിച്ചുള്ള വിവരണം

Image

എങ്ങനെയാണ് ഞാൻ വുദൂഅ് എടുക്കേണ്ടത്? - (മലയാളം)

എങ്ങനെയാണ് ഞാൻ വുദൂഅ് എടുക്കേണ്ടത്?

Image

നബിചരിത്രത്തിന്റെ പ്രാധാന്യമ് - (മലയാളം)

പ്രബോധന പാന്‍ ഥാവില്‍ ഒരു സത്യവിശ്വാസിക്ക് ധാരാളം പ്രതിസന്തികളും പ്രയാസങ്ങളും നേരിടേണ്ടി വരുമ്. മനുഷ്യന്റെ സര്‍വ്വ ജീവിത മേഘലകളിലും പ്രവാചകന്റെ മാത്രുക ധറ്ഷിക്കാന്‍ ഒരോ മനുഷ്യനും സാധിക്കും എന്നു തുടങ്ങിയ 6 കാരണങ്ങള്‍ വിവരിചു കൊന്ദു പ്രവാചകചരിത്രം പഠിക്കേണതിന്റെ ആവശ്യകതയെ ക്കുറിച്ച് പ്രഭാഷകന്‍ വിവരിക്കുന്നു.

Image

ഹജ്ജ്‌, ഉംറ - (മലയാളം)

കഅബാലയത്തില്‍ ചെന്ന്‌ ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത്‌ പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്‌. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്‌. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Image

റമദ്വാന്‍ വ്രതം, നാം അറിഞ്ഞിരിക്കേണ്ട ഫത്‌വകള്‍ - (മലയാളം)

വിശുദ്ധ റമളാനുമായി ബന്ധപ്പെട്ട്‌ ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഫത്‌വകളുടെ സമാഹാരം

Image

നബിദിനാഘോഷം - (മലയാളം)

ജന്മദിനങ്ങൾ ആഘോഷിക്കൽ ഉത്തമ നൂറ്റാണ്ടുകൾക്കു ശേഷം വികാസം പ്രാപിച്ച അനാചാരമാണ്. പൂർവികരിലാരും ഇതാഘോഷിച്ചതായി നാം കണ്ടിട്ടില്ല. പക്ഷെ, വളരെ ഖേദത്തോടെ പറയട്ടെ ധാരാളം മുസ്‌ലിംകൾ നബി (സ)യുടെ ജന്മദിനം ഈ നാളുകളിൽ ആഘോഷിച്ചു വരുന്നു. മതത്തിലെ ഒരു നല്ല കാര്യമായിട്ടാണ് അവർ ഇതിനെ കാണുന്നത്. ചൊവ്വായ ഈ മതത്തെക്കുറിച്ചും മത വിധികളുടെ സ്രോതസ്സുകൾ സംബന്ധിച്ചുമുള്ള അവരുടെ അറിവില്ലായ്മയാണ് ഇത് പ്രചരിക്കാനുള്ള മുഖ്യ കാരണം. ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും....

Image

പ്രവാചക സ്നേഹം - (മലയാളം)

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം ആഘോഷിക്കുക എന്ന ബിദ്‌അത്തിനെ സംബന്ധിച്ച്‌ വിശദീകരിക്കുന്ന കൊച്ചു രചനയാണ്‌ ഇത്‌. പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല, ജന്മദിനാഘോഷമെന്നത്‌. സ്വഹാബികളാരും അത്‌ ആചരിച്ചിട്ടില്ല. പില്കാനലത്ത്‌ ദീനില്‍ ചിലരൂണ്ടാക്കിയ പുത്തനാചാരമാണ്‌ ഇത്‌. മുന്ഗാഷമികളും പിന്ഗാ മികളുമായ നിരവധി പണ്ഡിതന്മാര്‍ ഈ ആചാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്‌. നബി ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട മതവിധി ഈ ലഘു കൃതിയില്‍ നിന്നും ലഭിക്കുന്നതാണ്‌.

Image

അവഗണിക്കപ്പെടുന്ന നബി ചര്യകള്‍ - 2 - (മലയാളം)

താടി വളര്‍ത്തുക, താടിക്ക്‌ വര്‍ണ്ണം നല്‍കുക, നെരിയാണിക്ക്‌ താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.

Image

അവഗണിക്കപ്പെടുന്ന നബി ചര്യകള്‍ - 1 - (മലയാളം)

താടി വളര്‍ത്തുക, താടിക്ക്‌ വര്‍ണ്ണം നല്‍കുക, നെരിയാണിക്ക്‌ താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.