×
Image

ഖുർആൻ വ്യാഖ്യാനം : സംശയങ്ങളും മറുപടിയും - (മലയാളം)

ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്‌.

Image

ഇസ്‌ലാമിക്‌ ടൈം മേനേജ്‌മന്റ്‌ - 3 - (മലയാളം)

ടൈം മാനേജ്‌മന്റ്‌ (സമയ ക്രമീകരണം) - ഇസ്‌ ലാമിക വീക്ഷണം വ്യക്തമാക്കുന്നു

Image

ഇസ്‌ലാം ശുദ്ധ പ്രകൃതിയുടെയും ബുദ്ധിയുടെയും സൗഭാഗ്യത്തിൻ്റെയും മതം - (മലയാളം)

ഇസ്‌ലാം ശുദ്ധ പ്രകൃതിയുടെയും ബുദ്ധിയുടെയും സൗഭാഗ്യത്തിൻ്റെയും മതം

Image

ഇസ്‌ലാമിക്‌ ടൈം മേനേജ്‌മന്റ്‌ - 4 - (മലയാളം)

ടൈം മാനേജ്‌മന്റ്‌ (സമയ ക്രമീകരണം) - ഇസ്‌ ലാമിക വീക്ഷണം വ്യക്തമാക്കുന്നു

Image

ഇസ്‌ലാമിക്‌ ടൈം മേനേജ്‌മന്റ്‌ - 2 - (മലയാളം)

ടൈം മാനേജ്‌മന്റ്‌ (സമയ ക്രമീകരണം) - ഇസ്‌ ലാമിക വീക്ഷണം വ്യക്തമാക്കുന്നു

Image

ഇസ്‌ലാമിക്‌ ടൈം മേനേജ്‌മന്റ്‌ - 1 - (മലയാളം)

ടൈം മാനേജ്‌മന്റ്‌ (സമയ ക്രമീകരണം) - ഇസ്‌ ലാമിക വീക്ഷണം വ്യക്തമാക്കുന്നു

Image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോട് - (മലയാളം)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുസ്‌ലിം ശ്രധിക്കേണ്ട കാര്യങ്ങളെന്ത്‌???

Image

സംഗീതം: ഇസ്ലാമിക വിധി - (മലയാളം)

അനിസ്ലാമിക ഗാനങ്ങളുടെയും സംഗീതത്തിന്റെയും ഇസ്ലാമിക വിധി വിശദമാക്കുന്ന ലഘു കൃതി. സംഗീതം മനുഷ്യ മനസ്സില്‍ ചെലുത്തുന്ന ദു:സ്വാധീനത്തിന്റെ ആഴവും പിശാച് ഒരുക്കുന്ന ബന്ധനങ്ങളുടെ മുറുക്കവും വിശദമാക്കുന്നു. പിശാചിന്റെ കുഴലൂത്തായ മ്യൂസിക്‌ തിന്മകളിലേക്കും അധര്‍മ്മങ്ങളിലേ ക്കും മനുഷ്യനെ നയിക്കുന്നു. ദൈവ സ്മരണയില്‍ നിന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും അകറ്റുന്നു.

Image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോട്‌ - 3 - (മലയാളം)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുസ്‌ലിം ശ്രധിക്കേണ്ട കാര്യങ്ങളെന്ത്‌???

Image

സ്വര്ഗത്തിലേക്ക് 40 കാര്യങ്ങള്‍ - (മലയാളം)

സ്വര്ഗപ്രവേശനത്തിനു വിശ്വാസത്തോടൊപ്പം തന്നെ സല്കരര്മ്മങ്ങളും അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതോടൊപ്പം സ്വര്ഗ പ്രവേശനം സാധ്യമാക്കുന്ന ഏതാനും ഹദീഥുകള്‍ വിശദമാക്കുന്നു. സ്വയം രക്ഷ ആഗ്രഹി ക്കുന്നവര്‍ ഹദീഥില്‍ പരാമര്ശിച്ച കാര്യങ്ങള്‍ പരിപൂര്ണമായി പ്രാവര്ത്തികമാക്കുവാന്‍ പരിശ്രമിച്ചാല്‍ സ്വര്ഗപ്രവേശനം എളുപ്പമാവും

Image

റമദാനിന്റെ മഹത്വങ്ങള്‍ - (മലയാളം)

| റമദാനില്‍ നോമ്പനുഷ്ടിക്കുന്നതിലൂദെ മനുഷ്യര്‍ തക്’വയും സംസ്കരണവും ആര്ജ്ജിക്കണം. ആല്ലെങ്കില്‍ അവര്‍ നഷ്ടത്തിലാണ് എന്നു പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുന്നു. നാവിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ, ബുദ്ധിയുടെ ദൂഷ്യങ്ങളെ ശുദ്ധീകരിക്കലാണത്. തക്’വ എന്നാല്‍ അല്ലാഹു കല്പിച്ചത് ചെയ്യാന്‍ മുന്നൊട്ട് വരലും അല്ലാഹു വിലക്കിയതില്‍ നിന്നും വിട്ടകന്ന് ജീവിക്കലുമാണ്. റമദാനിന്റെ മഹത്വം, ശ്രേഷ്ടതകള് , ചെയ്യേണ്ട കറ്മ്മങള്‍ എന്നിവ വിവരിക്കുന്ന പ്രൌഢമായ പ്രഭാഷണം.

Image

ഇദ്ദ:യും അനുബന്ധ വിഷയങ്ങളും - (മലയാളം)

ഭര്‍ത്താവിന്റെ മരണത്താലോ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹത്തിനായി പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച്‌ കാത്തിരിക്കുതിനാണ്‌ സാങ്കേതികമായി \’ഇദ്ദഃ\’ എന്ന് പറയുന്നത്‌. ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്മാഅ്‌ എന്നീ പ്രമാണങ്ങളാല്‍ ഇത്‌ വാജിബാണ്‌(നിര്‍ബന്ധം) എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു‍. ഇദ്ദ:യുമായി ബന്ധപെട്ട ഇസ്‌ലാമിക വിധികളും അനുബന്ധ വിഷയങ്ങളും വിശദീകരിക്കുന്നു.