×
Image

മസീഹുദ്ദജ്ജാല്‍ - (മലയാളം)

മസീഹുദ്ദജ്ജാലിണ്റ്റെ ചരിത്രം, ദജ്ജാല്‍ എന്ന പദത്തിണ്റ്റെ വിശദീകരണം, എന്തു കൊണ്ട്‌ ദജ്ജാലിനു മസീഹ്‌ എന്ന പേരു വന്നു, മസീഹുദ്ദജ്ജാലിണ്റ്റെ പുറപ്പടിലെ യുക്തി തുടങ്ങി മസീഹുദ്ദജ്ജാലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഖുര്‍ ആനിണ്റ്റെയും ഹദീസിണ്റ്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.

Image

ബദറും ശിര്‍ക്കിന്റെ പ്രവര്‍ത്തനവും - (മലയാളം)

ബദര്‍ യുദ്ധം എന്തിന്നു വേണ്ടിയായിരുന്നു ??? ആരു തമ്മിലായിരുന്നു ?? സമൂഹത്തില്‍ കാണുന്ന ബദ്‌ രീങ്ങളോടുള്ള പ്രാര്‍ത്ഥനയ്ടെ യാതാര്‍ഥ്യമെന്ത്‌?? ബദര്‍ യുദ്ധവും ബദ്‌ രീങ്ങളും ശി ര്‍ ക്കന്‍ വിശ്വാസങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും പരിണമിച്ചതെന്ത്‌ കൊണ്ട്‌?? പ്രൗഡമായ പ്രഭാഷണം

Image

തൗഹീദിന്റെ യാഥാര്ഥ്യം അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍ - (മലയാളം)

അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.

Image

ഹജ്ജും ഉംറയും (ഡോക്യുമെന്‍റ്ററി) - 7 - (മലയാളം)

ഹജ്ജ്‌ , ഉംറ, മദീന സന്ദര്‍ശനവും ചിത്രീകരണ സഹിതമുള്ള വിവരണം

Image

ഈ റമദാന്‍ നമ്മെ മാറ്റുമോ ? - (മലയാളം)

റമദാന്‍ മാസത്തിന്റെയും തൗബയുടെയും ഖുര്‍ ആനിന്റെയും ശ്രേഷ്ടതകളും റമദാന്‍ മാസത്തെ ജീവിത വിജയത്തിന്നുള്ള അവസരമായി നാം എങ്ങിനെ ഉപയോഗപ്പെടുത്തണം എന്ന കാര്യവും വിശദീകരിക്കുന്ന ഉത്ബോധനം.

Image

മരണത്തിന്‌ ശേഷം - (മലയാളം)

മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കുമോ? അവസാനിക്കുമെങ്കില്‍,പിന്നെ ജീവിതത്തിനെന്തര്ത്ഥം ? നന്മ ക്കും ധര്മ്ത്തിനും നീതിക്കുമെന്ത്‌ വില?ഇല്ല.... മരണാനന്തരമൊരു ജീവിതമുണ്ട്‌.പരലോക ജീവിതത്തെ കുറിച്ച്‌ പറയുന്ന ഖുര്ആതനിലെ ഒരു അധ്യാത്തിന്റെ ആശയ വിവര്ത്ത നമാണു ഈ പുസ്തകം.

Image

ഹജ്ജും ഉംറയും (ഡോക്യുമെന്‍റ്ററി) - 6 - (മലയാളം)

ഹജ്ജ്‌ , ഉംറ, മദീന സന്ദര്‍ശനവും ചിത്രീകരണ സഹിതമുള്ള വിവരണം

Image

മതത്തെ അറിയുക (5) നോമ്പ് - (മലയാളം)

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതായ നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിവരണം

Image

ഖുർആനിന്ടെ കൂടെയാവട്ടെ വിശ്വാസികളുടെ ജീവിതം - (മലയാളം)

വിശുദ്ധ ഖുർആനിന്റെ സൗകുമാര്യതയും, അത് വിശ്വാസികൾക്ക്‌ നൽകുന്ന നന്മയും, അതിനെ പഠനത്തിനു വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്ന ലേഖനം.

Image

താടിയുടെ മതവിധി. - (മലയാളം)

താടിയുടെ നിര്‍വചനം , മതവിധി, പണ്ഡിതന്മാരുടെ നിലപാട്‌, മദ്‌\’ഹബിന്റെ ഇമാമുകളുടെ നിലപാട്‌,താടിയുടെ പരിതി തുദങ്ങിയവ വിശധമാക്കുന്നു.

Image

റമദ്വാനില്‍ ബദര്‍ ശുഹദാക്കള്‍ക്ക്‌ വേണ്ടി യാസീന്‍, മൗലിദ്‌, ഫാതിഹ എന്നിവ പാരായണം ചെയ്യല്‍ ? - (മലയാളം)

ബദര്‍ ദിനം എന്ന പേരില്‍ റമളാന്‍ പതിനേഴാം രാവിനോടനുബന്ധിച്ച്‌ മുസ്ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദുരാചാരത്തെ കുറിച്ചും അതി ന്റെ നജസ്ഥിതി എന്ത്‌ എന്നും വിശദമായി പ്രതിപാദിക്കുന്ന ഫത്‌വ.

Image

ഹജ്ജും ഉംറയും (ഡോക്യുമെന്‍റ്ററി) - 5 - (മലയാളം)

ഹജ്ജ്‌ , ഉംറ, മദീന സന്ദര്‍ശനവും ചിത്രീകരണ സഹിതമുള്ള വിവരണം