×
Image

അല്ലാഹു തണൽ നൽകുന്നവർ ; ആരാധനയിൽ വളർന്നു വന്ന യുവാവ് - (മലയാളം)

അല്ലാഹു പരലോകത്ത് തണൽ നൽകുന്ന ഏഴ് വിഭാഗത്തെ കുറിച്ചുള്ള വിശദീകരണം; ആരാധനയിൽ വളർന്നു വന്ന യുവാവ്

Image

’വാലെന്‍റയ്ന്‍സ്‌ ഡേ’ അഥവാ പ്രണയ ദിനം: ഇസ്ലാമിക വീക്ഷണത്തില്‍ - (മലയാളം)

ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും ഉദ്‌ഭൂതമായി പാശ്ചാത്യലോകത്തെ വഴി തെറ്റിയ യുവതീയുവാക്കളുടെ ചേഷ്ടകള്‍ കാണിക്കാനുള്ള ഒരേര്‍പ്പാടായി മാറിയ വാലെന്‍റയ്ന്‍ ദിനം ഇന്ന് മുസ്‌ലിം സമൂഹത്തിലും വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിക പരിപ്രേക്ഷ്‌യത്തിലൂടെ ഈ ദിനാചരണത്തെ വിശകലനം ചെയ്യുന്നു

Image

നബി സല്ലല്ലാഹുലൈഹിവസല്ലമയുടെ നമസ്കാരം, ഒരു സംക്ഷിപ്ത വിവരണം - (മലയാളം)

ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി യുടെ ’നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് ’ബീര്‍ മുതല്‍ തസ്‌ ലീം വരെ നിങ്ങള്‍ നോക്കിക്കാണുന്ന രൂപത്തില്‍’ എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിച്ചത്‌. ’ഞാന്‍ നമസ്കരിക്കുന്നത്‌ കണ്ടത്‌ പോലെ നിങ്ങള്‍ നമസ്കരിക്കുക’ എന്ന നബിവചനം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം

Image

നല്ല കച്ചവടം - (മലയാളം)

"അതിമോഹം ഖുർആനിലൂടെ അല്ലാഹു വേദനയേറിയ ശിക്ഷയിൽ നിന്നും രക്ഷിക്കുന്ന കച്ചവടം എന്ന് പരിചയപ്പെടുത്തിയ കാര്യങ്ങളെ കുറിച്ചുള്ള ലഘു വിവരണം"

Image

സ്വഹാബികളുടെയും നബികുടുംബത്തിന്റെയും - ചരിത്രം എങ്ങനെ വായിക്കണം? - (മലയാളം)

സ്വഹാബികളുടെയും നബികുടുംബത്തിന്റെയും - ചരിത്രം എങ്ങനെ വായിക്കണം?

Image

അതിമോഹം - (മലയാളം)

"അതിമോഹം മനുഷ്യന്റെ പൊതു വികാരവും എന്നാൽ ഒരു വിശ്വാസി ഒഴിവാക്കേണ്ടതുമായ അതിമോഹം എന്ന ദുസ്വഭാവത്തെ കുറിച്ചുള്ള സംസാരം"

Image

അല്ലാഹു ഇഷ്ടപ്പെടുന്ന വിഭാഗം - (മലയാളം)

അല്ലാഹുവിന്റെ ഇഷ്ടം സിദ്ധിക്കുന്ന വിഭാഗക്കരില്‍ ഉണ്ടാകേണ്ട പന്ത്രണ്ടോളം ഗുണങ്ങളെക്കുറിച്ചുള്ള വിവരണം, തൗബ ചെയ്യുന്നവര്‍, നീതി ചെയ്യുന്നവര്‍, അല്ലാഹുവിനെ കണ്ട്‌ മുട്ടാന്‍ ആഗ്രഹിക്കുന്നവര്‍, മതവിജ്ഞാനം നേടുന്നവര്‍, കാര്യങ്ങളെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ തുടങ്ങിയവര്‍ അവരില്‍ പെടുന്നു.

Image

തൗഫീഖ് - (മലയാളം)

അല്ലാഹുവിൽ നിന്നും നമുക്ക് ലഭിക്കേണ്ടതായ ഏറ്റവും അനിവാര്യമായ തൗഫീഖ് എന്നതിനെ കുറിച്ചുള്ള ലഘു വിവരണം

Image

മലക്കുകളുടെ പ്രാര്‍ത്ഥനക്ക്‌ വിധേയരാകുന്നവര്‍ - (മലയാളം)

സുബ്‌ഹി, അസര്‍ എന്നിവ ജമാഅത്തായി നമസ്കരിച്ചവന്‍, നബി സല്ലാല്ലാഹു അലൈഹിവസല്ലമയുടെ മേല്‍ സ്വലാത്ത്‌ ചൊല്ലിയവന്‍, രോഗിയെ സന്ദര്‍ശിക്കുന്നവന്‍ തുടങ്ങി മലക്കുകളുടെ പ്രാര്‍ത്ഥനക്ക്‌ വിധേയരാകുന്നവര്‍ ആരെല്ലാം എന്ന് വിവരിക്കുന്നു

Image

അല്ലാഹുവിനു വേണ്ടി ഉപേക്ഷിക്കൽ - (മലയാളം)

അല്ലാഹുവിനു വേണ്ടി വല്ല കാര്യവും ഉപേക്ഷിക്കുന്നതിന്റെ പ്രാധാന്യവും പ്രസക്തിയും ചുരുക്കി വിവരിക്കുന്നു

Image

നാവിെ‍ന്‍റ വിപത്തുകള്‍ - (മലയാളം)

ദൈവീക അനുഗ്രഹമായ നാവിനെ മനുഷ്യന്റെ വിനാശത്തിന്ന് പകരം അവന്റെ രക്ഷക്ക്‌ എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കണം? കളവ്‌, ഏഷണി, പരദൂഷണം എന്നിവയില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

Image

സ്വദഖ: മഹത്വങ്ങള്‍ ശ്രേഷ്ടതകള്‍ - (മലയാളം)

സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട്‌ പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത്‌ തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെ‍ന്‍റ കോപത്തെ തണുപ്പിക്കുന്നതാണ്‌.