×
Image

ബദറില്‍ എന്ത്‌ സംഭവിച്ചു? - (മലയാളം)

റമദാന്‍ മാസത്തില്‍ നടന്ന ഇസ്‌ലാമിന്റെ ആദ്യ പ്രതിരോധ യുദ്ധമായിരുന്ന ബദര്‍ യുദ്ധത്തിന്റെ ചരിത്ര വിവരണം.

Image

ഹജ്ജിന്റെ രൂപം - (മലയാളം)

ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തേത് ആയ ഹജ്ജ് നിർവഹിക്കേണ്ട രൂപം വ്യക്തമാക്കുന്ന ലഘു ഭാഷണം

Image

റമളാന്‍ വിശ്വാസികള്‍ക്ക്‌ വസന്തം - (മലയാളം)

റമളാന്‍ മാസത്തിലെ നോമ്പിലൂടെയും അതിെന്‍റ തുടര്‍ച്ചയായി ശവ്വാല്‍ മാസത്തിലുള്ള ആറു നോമ്പിലൂടെയും സത്യവിശ്വാസിക്ക്‌ ലഭ്യമാവുന്ന നേട്ടങ്ങള്‍

Image

ഹജ്ജിന്റെ വിധിവിലക്കുകൾ - (മലയാളം)

ഹജ്ജിന്റെ വിധിവിലക്കുകളെ പ്രതിപാദിക്കുന്ന ലഘുഭാഷണം

Image

ആശൂറാ നോമ്പിന്റെ ശ്രേഷ്ഠത - (മലയാളം)

കൂടുതല്‍ നന്മകള്‍ കരസ്ഥമാക്കാനുള്ള അവസരങ്ങള്‍ അല്ലാഹു തന്റെ ദാസന്മാര്ക്കാമയി ഒരുക്കിത്തന്നിട്ടുണ്ട്‌. പ്രതിഫലാര്ഹസമായ അത്തരം നന്മ്കള്‍ നിറഞ്ഞ ഒരു മാസമാണ്‌ മുഹറം. പ്രസ്തുത മാസത്തില്‍ അനുഷ്ഠിക്കാനായി നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലം പഠിപ്പിച്ച സുന്നത്ത്‌ വ്രതമാണ്‌ ആശൂറാ നോമ്പ്‌. ഈ ലഘുലേഖനം അതു സംബന്ധമായ പഠനമാണ്‌.

Image

നാണം കെട്ട മനുഷ്യന്‍ - (മലയാളം)

നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത്‌ മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട്‌ വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.

Image

ഹജ്ജ്, ഉംറ – വീഡിയോ ഡോക്യുമെന്ററി - (മലയാളം)

ഹജ്ജിന്റെയും ഉംറയുടെയും കര്മ്മാങ്ങള്‍ വീഡിയോ സഹായത്തോടെ വിശദീകരിക്കുന്നു. മക്ക, മസ്ജിദുല്‍ ഹറാം, മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ്ജിന്റെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ പ്രദര്ശിപ്പിച്ച് കൊണ്ട് ഹജ്ജ് പൂറ്ണ്ണമായും വിശദീകരിക്കുന്നു.

Image

റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ? - (മലയാളം)

വ്രതത്തിന്റെ കര്‍മ്മശാസ്ത്രങ്ങള്‍, സംസ്കരണ ചിന്തകള്‍, ആരോഗ്യവശങ്ങള്‍ എന്നിവയടങ്ങുന്ന കൃതി

Image

മുഹര്റം മാസത്തിന്റെ ശ്രേഷ്ഠതയും ആശൂറാഇന്റെ പ്രാധാന്യവും - (മലയാളം)

അല്ലാഹുവിന്റെ വിശുദ്ധ മാസങ്ങളില്‍ ഒന്നായ മുഹറം മാസത്തിലെ താസൂആഅ്‌, ആശൂറാഅ്‌ നോമ്പുകളെ സംബന്ധിച്ചും, അതിന്നുള്ള ശ്രേഷ്ഠതകള്‍, പ്രതിഫലങ്ങള്‍ എന്നീവയെ സംബന്ധിച്ചുമുള്ള വിശദീകരണമാണ്‌ ഈ കൊച്ചു കൃതിയില്‍. മുഹറം മാസത്തില്‍ സമൂഹം വെച്ചു പുലര്ത്തു്ന്ന ചില അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള വിശകലനവും ഇതില്‍ കാണാം.

Image

നാണം കെട്ട മനുഷ്യന്‍ - 2 - (മലയാളം)

നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത്‌ മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട്‌ വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.

Image

ഹജ്ജ്, ഉംറ – വീഡിയോ ഡോക്യുമെന്ററി - 2 - (മലയാളം)

ഹജ്ജിന്റെയും ഉംറയുടെയും കര്മ്മാങ്ങള്‍ വീഡിയോ സഹായത്തോടെ വിശദീകരിക്കുന്നു. മക്ക, മസ്ജിദുല്‍ ഹറാം, മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ്ജിന്റെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ പ്രദര്ശിപ്പിച്ച് കൊണ്ട് ഹജ്ജ് പൂറ്ണ്ണമായും വിശദീകരിക്കുന്നു.

Image

ഹജ്ജിന് മുമ്പ് - (മലയാളം)

ഹജ്ജിന് മുമ്പായി ഒരു വിശ്വാസി മനസ്സിലാകുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള ലഘു വിവരണം