×
Image

പത്തു കല്‍പനകള്‍ - (മലയാളം)

വിശുദ്ധ ഖുര്‍ ആനിലെ ‘അന്‍ആം’ എന്ന അധ്യായത്തിലെ 151മുതല്‍ 153 വരെയുള്ള സൂക്തങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയ പത്ത്‌ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

മാതാപിതാക്കള്‍ വഴികാട്ടികളാവുക - 1 - (മലയാളം)

സന്താനങ്ങളെ വളര്‍ത്തൂമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നു. ശിര്‍ക്കിന്റെ ഗൗരവത്തെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത, അവര്‍ക്ക്‌ നമസ്കാരം പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുതലായവ ....

Image

ഹിജ്‌റ - ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിന്റെ ചരിത്രം - (മലയാളം)

ജീവനേക്കാളും കുടുംബത്തേക്കാളും സമ്പത്തിനേക്കാളും അധികം ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിന്റെ ചരിത്രമാണ്‌ ഹിജ്‌റ. ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാ ത്യാഗത്തിന്റെ കഥയായ ഹിജ്‌റയുടെ ചരിത്രം

Image

പ്രവാചകത്വ ജീവിതം മക്കയിൽ - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, ഇസ്‌ലാമിക പ്രബോധനം മദീനയിൽ ആരംഭിച്ച് ഇസ്‌ലാം അവിടെ വളർന്നതിനെ കുറിച്ചുള്ള ലഘു വിവരണം

Image

മുഹര്‍റം പവിത്രമായ മാസം - (മലയാളം)

മുഹര്‍റം മാസത്തിന്റെയും ആശൂറാ നോമ്പിന്റയും പ്രത്യേകതയും അതിനോടനുബന്ധിച്ചുള്ള അനാചാരങ്ങളെ സംബന്ധിച്ചുള്ള വിവരണവും

Image

വഹ് യിൻറെ ആരംഭം - (മലയാളം)

പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ)ക്ക് വഹ് യ് ആരംഭിച്ചതിനെ കുറിച്ചുള്ള ലഘു വിവരണം

Image

ഉദുഹിയ്യത്‌ - (മലയാളം)

ബലിപെരുന്നാള്‍ ദിവസം ഉദുഹിയ്യത്ത്‌ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനെക്കുറിച്ചുള്ള വിവരണം

Image

സ്ത്രീ സ്നേഹം ചൊരിയേണ്ടവള്‍ - (മലയാളം)

അജ്ഞാന കാലഘട്ടത്തില്‍ സ്ത്രീ ഒരു വില്പനനച്ചരക്കായിരുന്നു. അവള്‍ അപശകുനിയും മൃഗതുല്യയായി ഗണിക്കപ്പെടുകയും ചെയ്തിരുന്നു. അവളുടെ ചാരിത്ര്യത്തിനു യാതൊരു വിലയുമില്ലായിരുന്നു. സ്വത്തില്‍ അവള്ക്ക് ‌ അവകാശവും ഉടമസ്ഥാവകാശവുമില്ലായിരുന്നു. സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ സ്വത്തില്‍ ക്രയവിക്രയം നടത്താന്‍ പുരുഷനു അവകാശമുണ്ടായിരുന്നു. ആത്മാവും ആത്മാഭിമാനവുമില്ലാത്ത ഒരു വസ്തുവായിരുന്നു സ്ത്രീ. ഇസ്ലാം അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു. സ്നേഹത്തിണ്റ്റെ പൊരുള്‍ അവള്‍ തിരിച്ചറിഞ്ഞു. സ്ത്രീയുടെ പ്രകൃതിക്കനുസ്രുതമായ സ്വാതന്ത്ര്യം അവള്‍ ക്കു നല്കിന. സ്നേഹത്തിണ്റ്റെ....

Image

ദുല്‍ഹജ്ജിലെ പത്ത്‌ ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും - (മലയാളം)

ദുല്‍ഹജ്ജിലെ പത്ത്‌ ദിനരാത്രങ്ങളും അവക്കുള്ള ശ്രേഷ്ഠതകളും: ദുല്‍ഹജ്ജ്‌ (പത്ത്‌): ശ്രേഷ്ഠതകള്‍ , ഉദ്‌ഹിയത്ത്‌, ബലിപെരുന്നാള്‍ , വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍്‍

Image

ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യങ്ങൾ - (മലയാളം)

ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യങ്ങൾ

Image

ഹാജിക്കൊരു വഴികാട്ടി - (മലയാളം)

ദുല്‍ ഹജ്ജ്‌ 8 മുതല്‍ ദുല്‍ ഹജ്ജ്‌ 10 വരേ ഓരോ ദിവസവും ഹാജി നിര്‍വഹിക്കേണ്ട കര്‍മ്മങ്ങളെന്ത്‌ എന്ന് വ്യക്തമാക്കുന്നു. ഹജ്ജ്‌ നിര്‍വ്വഹിക്കിന്നുവര്‍ക്കുള്ള ഗൈഡ്‌.

Image

നോമ്പുകാരന്റെ പ്രതിഫലം - (മലയാളം)

റമദാന്‍ മാസത്തിലെ നോമ്പിന്റെ ശ്രേഷ്ടത വിവരിക്കുന്ന നബിവചനം