×
Image

വിശുദ്ധ ഖുർ’ആൻ വിവരണം - (മലയാളം)

മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ....

Image

ഒരു ഖബര്‍ പൂജകന്റെ കുറ്റ സമ്മതം - (മലയാളം)

ഖബ്‌റാരാധനയും അതുമായി ബന്ധപ്പെട്ടു ‍ കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച്‌ സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്‌. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും

Image

ദൂതന്മാരിലുള്ള വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽപെട്ട ദൂതന്മാരിലുള്ള വിശ്വാസത്തെ കുറിച്ച് വിവരിക്കുന്ന ലഘു ഭാഷണം

Image

വുദുവിന്റെ രൂപം - (മലയാളം)

വുദുവിന്റെ രൂപം വിവരിക്കുന്ന ലഘുഭാഷണം

Image

തൌഹീദും ശിര്‍ക്കും: സംശയങ്ങള്‍ക്ക്‌ മറുപടി - (മലയാളം)

ദൈവ ബോധത്തില്‍ അധിഷ്ഠിതമായ ഏതൊരു സമൂഹവും കളങ്ക രഹിതമായ വിശ്വാസത്തിന്‍മേലാണ് പടുത്തുയര്‍ത്തപ്പെടേണ്ടത്. ലോകത്ത്‌ കടന്നു വന്ന മുഴുവന്‍ പ്രവാചകന്മാരും വിശ്വാസ സംസ്കരണത്തി നു വേണ്ടിയാണ് ജനങ്ങളോട്‌ ആവശ്യപ്പെട്ടത്‌. ഏകദൈവാരാധന ഉല്ഘോശിക്കുന്ന വിശ്വാസ കാര്യങ്ങളാ ണ് പ്രവാചകന്മാര്‍ പ്രഥമമയും പ്രധാനമായും ജനങ്ങളെ പഠിപ്പിച്ചത്. ഈ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ നിവാരണം നടത്തുന്ന ആധികാരിക ഗ്രന്ഥമാണിത്.

Image

നമസ്കാരത്തിന്റെ രൂപം - (മലയാളം)

നബി(സ) പഠിപ്പിച്ച നമസ്കാരത്തിന്റെ രൂപം വിശദമാക്കുന്ന ഭാഷണം

Image

മരണാനന്തര ജീവിതം - (മലയാളം)

ഈമാൻ കാര്യങ്ങളിൽപെട്ട മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തെ കുറിച്ച് പ്രതിപാദിക്കുന്ന ലഘുഭാഷണം

Image

അന്ത്യനാൾ - (മലയാളം)

ലോകാവസാനവും മനുഷ്യരെ മുഴുവൻ വീണ്ടും പുനർജീവിപ്പിക്കുന്നതുമായ അന്ത്യനാളിലെ അവസ്ഥകളെ കുറിച്ചുള്ള ലഘു ഭാഷണം

Image

വിധി വിശ്വാസം - (മലയാളം)

നന്മയാകട്ടെ ദോഷമാകട്ടെ ഓരോരുത്തരുടെയും വിധികൾ നിശ്ചയിക്കുന്നത് അല്ലാഹുവാണ് എന്ന വിശ്വാസത്തെ കുറിച്ചുള്ള ലഘുഭാഷണം

Image

മുഹമ്മദ് റസൂലുല്ലാഹ് - (മലയാളം)

ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ മുഹമ്മദ് നബി(സ) യിലുള്ള സാക്ഷ്യത്തിന്റെ ആശയം വ്യക്തമാക്കുന്ന ശബ്ദ സന്ദേശം

Image

ഇരുളും വെളിച്ചവും(സുന്നത്തും ബിദ്‌അത്തും) - (മലയാളം)

വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത്‌ എന്താണെന്നും ബിദ്‌അത്ത്‌ എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.

Image

തൗഹീദും ശിർക്കും - (മലയാളം)

എന്താണ് തൗഹീദ് എന്നും ശിർക്കിന്റെ ഗൗരവവും വിശദമാക്കുന്ന ലഘു ഭാഷണം