×
Image

ബലികര്‍മം - (മലയാളം)

ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ്‌ ബലി രൂപപ്പെടുന്നത്‌. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.

Image

ബറാത്ത് രാവും അനാചാരങ്ങളും - (മലയാളം)

ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്‌) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കു ന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത്‌ ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ ആന്‍ പാരായണം , നോമ്പ്‌ തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.

Image

കൂടിക്കാഴ്ച്ച - (മലയാളം)

ഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.