×
Image

സമയം കൊല്ലരുത്‌ - (മലയാളം)

ദീനാറിനെക്കാളും ദിര്ഹيമിനെക്കാളും നമ്മുടെ മുന്ഗാരമികള്‍ കണ്ടിരുന്ന സമയത്തെ ഒരു വിശ്വാസി എങ്ങനെ ഉപയോഗിക്കണം? അമൂല്യമായ സമയത്തിനെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പ്രഭാഷണം.

Image

കാലങ്ങളും കാലാവസ്ഥകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ - (മലയാളം)

സ്രഷ്ടാവായ അല്ലാഹു തന്റെി അടിമകള്ക്ക്് നല്കിിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്. അതില്പ്പെ ട്ട മഹത്തായ അനുഗ്രഹമാണ് കാലങ്ങള്‍. കാലങ്ങളുടെയും കാലാവസ്ഥകളുടെയും മാറ്റങ്ങള്‍ മനുഷ്യ ജീവിതത്തിനു ഈ ഭൂമിയില്‍ ഒഴിച്ച് കൂടാനാവാത്തതാണ്. രാപ്പകളുടെ മാറ്റങ്ങള്‍, സൂര്യ ചന്ദ്രന്മാരുടെ ഗതിവിഗതികള്‍, ചൂടും തണുപ്പും, മഴ വര്ഷിരക്കല്‍ പോലെയുള്ള അല്ലാഹുവിന്റെു അനുഗ്രഹങ്ങളെ നന്ദിയോടെ സ്മരിക്കുന്ന ഒരു ലഘുലേഖയാണ് ഇത്. പ്രാപഞ്ചിക പ്രതിഭാസ ങ്ങളോട് വിശ്വാസി സിയുദെ നിലപാട് എന്തായിരിക്കണം എന്ന് സൂചിപ്പിക്കുന്നു.

Image

ഖുര്‍ആനിന്‍റെ മൗലികത - (മലയാളം)

വിശുദ്ധ ഖുര്‍ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും മുസ്ലിംകള്‍ക്കു തന്നെയും ഉണ്ടാകാന്‍ സാധ്യത ഉള്ളതുമായ സംശയങ്ങള്‍ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്‍ക്ക്‌ ഒരു ഗൈഡ്‌ - ഒന്നാം ഭാഗം

Image

ഖുര്‍ആന്‍ പഠിക്കുക - (മലയാളം)

ഖുര്‍ആനിന്റെ അമാനുഷികതയെ കുറിച്ചുള്ള ഹ്രസ്വമായ പ്രഭാഷണം. ഖുര്ആلന്‍ പഠിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.

Image

ഇസ്’ലാമിക മര്യാദകൾ - (മലയാളം)

മാതാപിതാക്കൾ, ഉറക്കവും പ്രാർത്ഥനയും, ഖബർ സന്ദർശന മര്യാദകൾ, പ്രവാചകന്റെ പേരിലുള്ള സ്വലാത്ത്‌ തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട വിശ്വാസം, നിയമങ്ങൾ,മര്യാദകൾ, വിധിവിലക്കുകൾ, അനുഷ്ഠാനങ്ങൾ,ക ർമ്മങ്ങൾ എന്നിവ പ്രമാണബദ്ധമായി വിവരിക്കുന്നു.

Image

The virtue of the funeral prayer - (മലയാളം)

The virtue of the funeral prayer

Image

ഹജ്ജും തൗഹീദും - (മലയാളം)

ഹജ്ജിന്റെ ഓരോ കര്മ്മ വും തൗഹീദിലധിഷ്ഠിതമാണ്‌‍. ഹ്ജ്ജുമായി ബന്ധപ്പെട്ട്‌ നാം നിര്വിഹിക്കുന്ന തല്ബിനയ്യത്തിനെ സംബന്ധിച്ചും ഉളഹിയ്യത്തിനെ സംബന്ധിച്ചുമുള്ള പ്രൗഢമായ പ്രഭാഷണം. ഹജ്ജുമായി ബന്ധപ്പെട്ട്‌ സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അനാവരണം ചെയ്യുന്നു.

Image

അതിഥി സല്ക്കാ രം - (മലയാളം)

അതിഥി സല്ക്കാ രം ഇസ്ലാം ഏറ്റവും മഹത്തായ ഒരു പുണ്യ കര്മ്മ മായി കാണുന്നു. അതിഥകളെ ആദരിക്കുന്നതിന്റെ് ഉത്തമ ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്ആ്നിലും നബി വചനങ്ങളിലും നിരവധിയാണ്. അതിഥികളെ ആദരിക്കുന്നതിന്റെ് ശ്രേഷടത, അതിന്റെഥ മഹത്തായ പ്രതിഫലം, അതിഥികളോട് പെരുമാറുന്ന മര്യാദകള്‍, പ്രവാചകന്‍ (സ)യുടെ ഈ വിഷയകമായ മാതൃകാ ഉദാഹരണങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ഒരു ഉത്തമ കൃതി.

Image

ദൈവിക സഹായം. - (മലയാളം)

മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..

Image

ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)

ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത്‌ മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

ബലിപെരുന്നാളില്‍ അറിയാന്‍ - (മലയാളം)

നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക്‌ പഠിപ്പിച്ച്‌ തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക്‌ നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.

Image

ബലികര്‍മം - (മലയാളം)

ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ്‌ ബലി രൂപപ്പെടുന്നത്‌. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.