×
Image

സ്വദഖ: മഹത്വങ്ങള്‍ ശ്രേഷ്ടതകള്‍ - (മലയാളം)

സ്വദഖ: ധനം വര്‍ദ്ധിപ്പിക്കുന്നു, സ്വദഖ കൊണ്ട്‌ പാപങ്ങള്‍ മായ്ക്കപ്പെടും, പരലോകത്ത്‌ തണല്‍ ലഭിക്കും. രഹസ്യമായ ദാനധര്‍മ്മം രക്ഷിതാവിെ‍ന്‍റ കോപത്തെ തണുപ്പിക്കുന്നതാണ്‌.

Image

ബർക്കത്ത് - (മലയാളം)

അല്ലാഹുവിൽ നിന്ന് നമ്മുടെ ഓരോ നന്മകളിലും നമുക്ക് അനിവാര്യമായി ലഭിക്കേണ്ട ബർക്കത്തിനെ കുറിച്ചുള്ള സംസാരം

Image

സൽ സ്വഭാവം - (മലയാളം)

വിശ്വാസി എല്ലാ സമയത്തും പുലർത്തേണ്ട സൽ സ്വഭാവത്തെ കുറിച്ചുള്ള വിവരണം

Image

വാര്‍ധക്യം ശാപമോ? - (മലയാളം)

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യാത്തെ പ്രതിപാദിക്കുന്നു.

Image

വിനയത്തിന്റെ മുഖങ്ങള്‍ - (മലയാളം)

ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട്‌ പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്ബിലരേയും, തന്നെക്കാള്‍ താഴ്‌ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക ഇതാണ്‌ വിനയം. വിനയം തുടിച്ചു നില്ക്കുിന്ന അനുകരണീയ മാതൃകകളാല്‍ ധന്യമാണ്വ് പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ ജീവിതം. അദ്ദേഹത്തോടൊപ്പം വിനയത്തിന്റെ നിറകുടങ്ങളായിരുന്ന സ്വഹാബിമാരുടെയും മറ്റു ചില വ്യക്തിത്വങ്ങളുടെയും ജീവിതത്തിലെ വിനയത്തിന്റെ ഏടുകള്‍ പരിചയപ്പെടുത്തുന്നു.

Image

പരദൂഷണം പാപം - (മലയാളം)

നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍

Image

ഖുര്‍ആന്‍ അനുഗ്രഹങ്ങളുടെ കലവറ - (മലയാളം)

മനുഷ്യന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കുള്ള മാര്‍ഗ്ഗദര്‍ശകഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റെ ശ്രേഷ്ടതകളെയും അത്‌ പഠിക്കേണ്ടതിന്റെയും മനപ്പാഠമാക്കതിന്റെയും ആവശ്യകതയെ കുറിച്ചും വിവരിക്കുന്നു.

Image

സന്താന പരിപാലനം - (മലയാളം)

ഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച്‌ വളര്‍ത്തേണ്ടത്‌ എങ്ങിനെ എന്ന്‌ മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ്‌ ജമീല്‍ സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.

Image

വസ്ത്ര ധാരണം ഇസ്‌ലാമില്‍ - (മലയാളം)

വസ്ത്രവും വസ്ത്രധാരണവും സംബന്ധിച്ച ഇസ്ലാമിന്റെ വിധിവിലക്കുകള്‍. വസ്ത്രം അണിയുമ്പോഴുള്ള പ്രാര്‍ത്ഥന

Image

അറുപത്‌ പ്രവാചക ഉപദേശങ്ങള്‍ - (മലയാളം)

പ്രവാചക വചനങ്ങളില്‍ വന്നിട്ടുള്ള വ്യത്യസ്ത ഉപദേശങ്ങളുടെ സമാഹാരം. പെരുമാറ്റം, ദൈവ ഭക്തി, അറിവ്‌, നന്മ കല്പിക്കല്‍, തിന്മ വിരോധിക്കല്‍, പ്രബോധനം, ഖുര്ആلന്‍ പാരായണം, കുടുംബ ബന്ധം തുടങ്ങിയ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ഉപദേശങ്ങള്‍.

Image

ലജ്ജാശീലത്ത്തിന്റെ നാലു മാനങ്ങള്‍ - (മലയാളം)

മുഹമ്മദ്‌ നബി (സ) പഠിപ്പിച്ചു തന്ന ലജ്ജയെന്ന സദ്ഗുണ ത്തിന്റെ നാലു മാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘു കൃതി. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയപ്പെടുക, ഐഹിക ജീവിതത്തില്‍ മിതത്വം പാലിക്കുക, മരണത്തെ സംബന്ധിച്ചുള്ള ഓര്മ്മീ കാത്തുസൂക്ഷിക്കുക, സ്വര്ഗമത്തിന് വേണ്ടി അധ്വാനിക്കുക തുടങ്ങിയ പ്രസ്തുത നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന വിശ്വാസി ലജ്ജാശീലം കൊണ്ട് അനുഗ്രഹീതനാണ്.

Image

റമളാന്‍ വിശ്വാസികള്‍ക്ക്‌ വസന്തം - (മലയാളം)

റമളാന്‍ മാസത്തിലെ നോമ്പിലൂടെയും അതിെന്‍റ തുടര്‍ച്ചയായി ശവ്വാല്‍ മാസത്തിലുള്ള ആറു നോമ്പിലൂടെയും സത്യവിശ്വാസിക്ക്‌ ലഭ്യമാവുന്ന നേട്ടങ്ങള്‍