×
Image

മലക്കുകളിലുള്ള വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽപെട്ട മലക്കുകളിലുള്ള വിശ്വാസത്തെ വ്യക്തമാക്കുന്ന ലഘു ഭാഷണം

Image

വേദ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽപെട്ട വേദ ഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തെ കുറിച്ച് വിവരിക്കുന്ന ലഘു ഭാഷണം

Image

മാനവരില്‍ മഹോന്നതന്‍ - (മലയാളം)

അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ ജീവചരിത്ര സംഗ്രഹമാണ്‌ ഈ കൃതി. നബിതിരുമേനി ലോകജനതക്ക്‌ മാതൃകയായിത്തീരുന്നത്‌ എപ്രകാരമാണെന്ന്‌ ഈ കൃതിയില്‍ സുതരാം വിശദമാക്കുന്നുണ്ട്‌. എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട കൃതി.

Image

പ്രവാചക ചരിത്രം - (മലയാളം)

ആധികാരികമത-ചരിത്ര ഗ്രന്ഥങ്ങളെ മാത്രം ആസ്പധമാക്കി രചിക്കപ്പെട്ട പ്രവാചക ചരിത്രസംഗ്രഹം

Image

നീ നമസ്കരിക്കുക, നിനക്ക് നമസ്കരിക്കുന്നതിന് മുമ്പ് - (മലയാളം)

നമസ്കാരം ഇസ്‌ലാമിന്റെ റുക്നുകളിലെ മഹത്തായ ഒന്നാണ്. സവിശേഷമാ യ സ്ഥാനമാണ് അതിന്നുള്ളത്‌. അല്ലാഹുവിന്ന് സമര്‍പ്പിക്കുന്ന ഏറ്റവും ഉല്‍കൃഷ്ടമായ ഈ ആരാധനാ കര്‍മ്മം ഓരോ വിശ്വാസിയും പ്രാധാന്യ പൂര്‍വം നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. നമ്മുടെ ജനാസയുടെ മേല്‍ അന്യര്‍ നമസ്ക്കരിക്കും മുമ്പ് നാം നമസ്കാരത്തില്‍ നിരതരാകണം. ഇത് ഒരു ഹൃദയകാരിയായ ഒരു ലേഖനം.

Image

കർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ - (മലയാളം)

ഒരു മനുഷ്യന്റെ സൽ കർമ്മങ്ങൾ അല്ലാഹു സ്വീകരിക്കാൻ അനിവാര്യമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നു

Image

മൂന്ന് അടിസ്ഥാന കാര്യങ്ങള്‍ - (മലയാളം)

ഓരോ മനുഷ്യനും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ’മൂന്ന്‌ അടിസ്ഥാന കാര്യങ്ങള്‍’ ആയ രക്ഷിതാവിനെ അറിയല്‍, തന്റെ പ്രവാചകനെ അറിയല്‍, തന്റെ മതത്തെ അറിയല്‍ എന്നിവ എന്താണെന്ന് വിവരിക്കുന്നു.

Image

നാഥനെ അറിയുക (02) തൗഹീദിന്റെ ഇനങ്ങൾ - (മലയാളം)

അല്ലാഹുവിനുള്ള തൗഹീദിന്റെ മൂന്ന് ഇനങ്ങളായ റബൂബിയ്യ , ഉലൂഹിയ്യ , അസ്മാഉ വസ്സിഫാത്ത് എന്നിവയെ കുറിച്ച് ചുരുക്കി വിവരിക്കുന്നു

Image

അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളും - (മലയാളം)

ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയായി തീരണമെങ്കില്‍ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില്‍ ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്‌. അതിന്‌ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ �അര്‍കാനുല്‍ ഈമാന്‍� എന്നാണ്‌ പറയുന്നത്‌. അതായത്‌ വിശ്വാസ കാര്യങ്ങള്‍. ഇതിന്‌ ആറ്‌ ഘടകങ്ങളാണ്‌ ഉള്ളത്‌. ഈ കാര്യങ്ങള്‍ സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില്‍ പരം ചോദ്യങ്ങളും, അതിന്‌ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ്‌ ഗ്രന്ഥ കര്‍ത്താവ്‌ ഉള്‍കൊള്ളിച്ചിട്ടുള്ളത്‌.

Image

ഇസ്‌ലാം ; അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം - (മലയാളം)

അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണെന്നും ഏക ദൈവത്തിന്റെ സത്യ മതത്തെ കുറിച്ച് അനിവാര്യമായതും എല്ലാവരും മനസ്സിലാക്കണമെന്നും പ്രതിപാദിക്കുന്നു.