×
Image

ബര്ത്ത്ഡേ ആഘോഷം - (മലയാളം)

മുസ്ലിംകളുടെ ഇടയിലേക്ക് പാശ്ചാത്യരില് നിന്ന് കടന്ന് കൂടിയ മാരകമായ ഒരു വിപത്തും, ബിദ്അത്തുമാണ്. കുട്ടികളുടെയും മറ്റും ബര്ത്ഡേ കൊണ്ടാടുക എന്നത് പ്രസ്തുത ആചാരത്തിന്റെ ഇസ്ലാമിക വിധിയെ ഈ കൃതി ചര്ച്ച ചെയ്യുന്നു.

Image

ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും - (മലയാളം)

മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്‌. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ മനസ്സിലാക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന അബദ്ധമാണിത്‌. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്‌. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച്‌ കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക്‌ ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.

Image

മൌലിദ് ഒരു വിശകലനം - (മലയാളം)

മുഹമ്മദ്‌ നബി (സ) യുടെ ജന്മിദിനം ആഘോഷി ക്കുന്നതിണ്റ്റെ വിധി പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട്‌ വിശദീകരിക്കുന്ന ആധികാരികമായ കൃതി. മൌലിദ്‌ ആഘോഷം കേവലം ചില തീറ്റക്കൊതിയന്മാാരാല്‍ നിര്മ്മി ക്കപ്പെട്ട ഒരു ആചാരമാണെന്നും മതത്തില്‍ അതിനു യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കുന്നു.

Image

ആശൂറാ നോമ്പിന്റെ ശ്രേഷ്ഠത - (മലയാളം)

കൂടുതല്‍ നന്മകള്‍ കരസ്ഥമാക്കാനുള്ള അവസരങ്ങള്‍ അല്ലാഹു തന്റെ ദാസന്മാര്ക്കാമയി ഒരുക്കിത്തന്നിട്ടുണ്ട്‌. പ്രതിഫലാര്ഹസമായ അത്തരം നന്മ്കള്‍ നിറഞ്ഞ ഒരു മാസമാണ്‌ മുഹറം. പ്രസ്തുത മാസത്തില്‍ അനുഷ്ഠിക്കാനായി നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലം പഠിപ്പിച്ച സുന്നത്ത്‌ വ്രതമാണ്‌ ആശൂറാ നോമ്പ്‌. ഈ ലഘുലേഖനം അതു സംബന്ധമായ പഠനമാണ്‌.

Image

മുഹര്റം മാസത്തിന്റെ ശ്രേഷ്ഠതയും ആശൂറാഇന്റെ പ്രാധാന്യവും - (മലയാളം)

അല്ലാഹുവിന്റെ വിശുദ്ധ മാസങ്ങളില്‍ ഒന്നായ മുഹറം മാസത്തിലെ താസൂആഅ്‌, ആശൂറാഅ്‌ നോമ്പുകളെ സംബന്ധിച്ചും, അതിന്നുള്ള ശ്രേഷ്ഠതകള്‍, പ്രതിഫലങ്ങള്‍ എന്നീവയെ സംബന്ധിച്ചുമുള്ള വിശദീകരണമാണ്‌ ഈ കൊച്ചു കൃതിയില്‍. മുഹറം മാസത്തില്‍ സമൂഹം വെച്ചു പുലര്ത്തു്ന്ന ചില അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള വിശകലനവും ഇതില്‍ കാണാം.