×
Image

സകാത്‌ - (മലയാളം)

സകാത്‌ നല്‍കല്‍ ആര്‍കൊക്കെ നിര്‍ബന്ധമാവും? സകാതിന്റെ അവകാശികള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയുടെ സകാത്‌. സകാതിനെസംബന്ധിച്ച്‌ സമഗ്രമായ വിശദീകരിക്കുന്ന 9 പ്രഭാഷണങ്ങളുടെ സമാഹാരം

Image

സകാത്ത്‌ ഭാഗം - (മലയാളം)

സകാത്ത്‌ ധനത്തെ ശുദ്ധീകരിക്കാനുള്ളതാണ്‍. ദരിദ്രന്റെ അവകാശമാണത്‌, ധനികന്റെ ഔദാര്യമല്ല. സകാത്തിന്‍ ഇസ്ലാം നല്കിീയ സ്ഥാനവും അത്‌ നല്കാെത്തവര്ക്ക് ‌ അല്ലാഹു നല്കുാന്ന ഭൗതികവും പാരത്രി കവുമായ ശിക്ഷയെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

സന്താന ശിക്ഷണം പ്രവാചക മാതൃകയില്‍ - (മലയാളം)

ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും പിതൃ പുത്ര ബന്ധത്തില്‍ കാണുന്ന ഉദാത്തമായ മാതൃകകള്‍ സന്താന ശിക്ഷണ വിഷയത്തില്‍ മാതൃകയാക്കണമെന്നു ഉപദേശിക്കുന്ന സാര സമ്പൂര്‍ണ്ണമായ പ്രഭാഷണം. പ്രവാചകന്മാരുടെ ചര്യകളില്‍ കാണുന്ന ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ട് ഓരോ രക്ഷിതാവും തന്റെ കുടുംബത്തെയും സന്താനങ്ങളെയും അലങ്കരിക്കണം.

Image

വ്റ്ത ചൈതന്യം - (മലയാളം)

നരകത്തില്‍ നിന്നും അകറ്റപെടുന്ന സ്വര്ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു സല്കര്മ്മമാണ്വ് പുണ്യ റമദാനിലെ വ്രുതം . അതു പാപങ്ങളില്‍ നിന്നും സല്കര്മ്മങ്ങളിലേക്ക് വിശ്വാസിയെ നയിക്കുനു. പട്ടിണിയല്ല നോമ്പിന്റെ ജീവന്. പക്ഷെ മനുഷ്യനെ സൂക്ഷ്മതയുല്ലവാക്കുന്നതാവ്ണം നോമ്പ്. തറാവീഹിന്റെ ശ്രേഷ്ടത,,,തുടങ്ങി റമദാനില്‍ കര്മങളിലൂദെ വിശുദ്ധി നേടാന്‍ പ്രചോദനം നല്കുന്ന പ്രഭാഷണം .

Image

മരണാനന്തര മുറകള്‍ (പരമ്പര – 10 ക്ലാസ്സുകള്‍) - (മലയാളം)

മരണം, മരണാനന്തര കര്‍മ്മങ്ങള്‍, അതോടനുബന്ധിച്ച്‌ സമൂഹത്തില്‍ കാണുന്ന അനാചാരങ്ങള്‍ , പ്രമാണങ്ങളുടെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അപഗ്രഥനത്തിന്‌ വിധേയമാക്കുന്ന പത്ത്‌ പ്രഭാഷണങ്ങളുടെ സമാഹാരം

Image

സമ്പത്തും ഇസ്ലാമും - (മലയാളം)

ധനത്തിന്റെ യഥാര്ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്‌‍. ധനത്തിന്റെ പേരില്‍ അഹങ്കരിക്കുകയും സകാത്ത്‌ നിഷേധിക്കുകയും ചെയ്യുന്നവര്ക്കുസള്ള ശക്തമായ താക്കിതാണീ പ്രഭാഷണം.

Image

സാമ്പത്തിക ദുര്‍മോഹം - (മലയാളം)

ഏത്‌ ദുര്മാiര്ഗ്ഗത്തിലൂടെയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആധുനിക സമൂഹത്തോട്‌ ധന സമ്പാദനത്തിന്റെ മാനദണ്ഡങ്ങളും പരിമിതികളും സംബന്ധിച്ചുള്ള ഇസ്ലാമിക നിര്ദേരശങ്ങള്‍ പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

ഭാഗ്യ നിര്‍ഭാഗ്യവാന്‍ - (മലയാളം)

ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത്‌ മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

Image

ബലികര്‍മം - (മലയാളം)

ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ്‌ ബലി രൂപപ്പെടുന്നത്‌. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.

Image

ആരോഗ്യ പരിപാലനം - (മലയാളം)

ആരോഗ്യ പരിപാലനത്തിനു ഇസ്ലാം വളരെയധികം പ്രധാന്യവും അവ നേടിയെടുക്കാന്‍ ഇസ്ലാം നിര്ദേഗശിച്ച പല മാര്ഗ്ഗ ങ്ങളെ സംബന്ധിച്ചുമുള്ള ഹ്രസ്വമായ വിവരണം.ഈ രംഗത്ത്‌ അലംഭാവം കാണിച്ചാല്‍ വന്ന് ഭവിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു