×
Image

ബര്‍ക്കത്തും തബറുക്കും - (മലയാളം)

എന്താണ് ബര്‍ക്കത്ത് എന്നും ഇസ്ലാമില്‍ അനുവദിക്കപ്പെട്ട ബര്‍ക്കത്ത് എടുക്കലിനെ കുറിച്ചും വിശദമാ ക്കുന്നു. പള്ളികള്‍ അല്ലാഹുവിനു ആരാധനകള്‍ അര്‍പ്പിക്കാന്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അവ മുടി സൂക്ഷി ക്കുവാനും അതിനെ ത്വവാഫ്‌ ചെയ്യാനുമുള്ള സ്ഥലങ്ങളല്ല. പ്രവാചകന്‍റെതു എന്ന പേരില്‍ പ്രചരിപ്പിക്ക പ്പെടുന്ന ആസാറുകളുടെ പേരില്‍ ഇന്ന് നടതപ്പെടുന്നതെല്ലാം കല്ലത്തബറുക്കുകള്‍ ആണെന്ന് സലക്ഷ്യം വിശദീകരിക്കുന്നു.

Image

പെരുന്നാളിന്റെ വിധി വിലക്കുകളും മര്യാദകളും - (മലയാളം)

പെരുന്നാൾ നമസ്ക്കാരത്തിന്റെയും ഖുത്ബയുടെയും വിധി വിലക്കുകൾ , പെരുന്നാളിന്റെ സുന്നത്തുകൾ , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , എന്നിവ വിവരിക്കുന്നു.

Image

കുടുംബത്തിനു സകാത്ത്‌ നല്‍കല്‍ - (മലയാളം)

അടുത്ത കുടുംബ ബന്ധങ്ങളില്‍ പെട്ടവര്‍ക്ക്‌ സകാത്തില്‍ നിന്നും നല്‍കുന്നതിന്റെ ഇസ്ലാമിക വിധി വിശദ മാക്കുന്നു. സകാത്ത്‌ നല്‍കുക എന്ന നിര്‍ബന്ധ ബാധ്യത നിറവേറ്റുന്നതോടൊപ്പം കുടുംബ ബന്ധം ചേര്‍ക്കു ക, കുടുംബത്തില്‍ പെട്ടവരുടെ തന്നെ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണുക എന്നീ സല്ഫലങ്ങള്‍ ഇത് മൂലം ഉളവാവുന്നു.

Image

ആരോഗ്യവും ഒഴിവുസമയവും - (മലയാളം)

മനുഷ്യ ജീവിതത്തില്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന തുല്യതയില്ലാത്ത രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും. ഇമാം ബുഖാരി ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസിന്റെ പ്രമാണബദ്ധമായ വിശദീകരണം. ഇസ്ലാം സമയത്തിനും ആരോഗ്യത്തിനും വലിയ സ്ഥാനം നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ രണ്ടും ഉപയോഗിക്കുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുക. സമയം തിരിച്ചു കിട്ടാത്ത അമൂല്യ നിധിയാണ്.