×
Image

വിശ്വാസത്തിന്‍റെ അടിത്തറ - (മലയാളം)

അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്‌യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.

Image

ശിര്‍ക്ക്‌: പൊറുക്കപ്പെടാത്ത പാപം - (മലയാളം)

ശിര്‍ക്ക്‌ എന്നാല്‍ എന്താണെന്നും അവയുടെ ഇനങ്ങള്‍ , വരുന്ന വഴികള്‍ ‍, ഭവിഷ്യത്തുകള്‍ എന്നിവ വിവരിക്കുന്നു

Image

ഇബാദത്ത്‌ (ആരാധന) - (മലയാളം)

ഇബാദത്തിന്റെ അര്‍ത്ഥം ,നിബന്ധനകള്‍ ‍,വിവിധ വശങ്ങള്‍ ,വിവിധ അവസ്ഥകള്‍ -ഇവയുടെ വിവരണം

Image

നാം അറിഞ്ഞിരിക്കേണ്ട മത വിധികള്‍ - (മലയാളം)

വിശ്വാസം കെട്ടിപ്പടുത്തതിന്‌ ശേഷം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക്‌ മാത്രമേ നാളെ പരലോകത്ത്‌ പ്രതിഫലം ലഭിക്കുകയുള്ളൂ. സത്യവിശ്വാസി തന്റെ ജീവിതില്‍ നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച്‌ സഊദി അറേബ്യയിലെ മതകാര്യവകുപ്പ്‌ പുറപ്പെടുവിച്ചിട്ടുള്ള ചോദ്യങ്ങളും അതിന്റെ മത വിധികളും

Image

ബദറിന്റെ സന്ദേശം - (മലയാളം)

ഇസ്ലാമിക ചരിത്രത്തില്‍ ഒരു വഴിത്തിരിവായ, തൌഹീദിന്റെര വിജയ ഗാഥയുടെ തുടക്കം കുറിച്ച യുദ്ധമാണ് ബദര്‍ യുദ്ധം. ഹി. രണ്ടാം വര്ഷംു റമദാന്‍ 17 നു നടന്ന പ്രസ്തുത യുദ്ധത്തെക്കുറിച്ച് സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലു ലുമുള്ള പ്രതിപാദനങ്ങൾ

Image

സഹോദരിമാരോട്‌ സ്നേഹപൂര്‍വ്വം - (മലയാളം)

വസ്ത്രധാരണത്തിലും ഇതര ജീവിത മേഖലകളിലും ഇസ്ലാമിക വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കാണ്ടതിന്റെ ആവശ്യകത്‌ ബോധ്യപ്പെടുത്തുന്നതും ഖബര്‍ ശിക്ഷ, മരണത്തിന്നു ശേഷമുള്ള ആദ്യ രാത്രി, പരലോകജീവിതം, എന്നിവയെക്കുറിച്ച്‌ മൂന്നറിയിപ്പ്‌ നല്‍കുന്നതുമായ സ്ത്രീജനങ്ങളോടുള്ള ഉപദേശങ്ങള്‍

Image

കടം, വിധിവിലക്കുകള്‍ - (മലയാളം)

ധനികര്‍ ദരിദ്രരെ സഹായിക്കേണ്ടതിന്റെ ആവശ്യകത, കടം കൊടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ആവശ്യത്തിന്‌ മാത്രം കടം വാങ്ങുക, കടം വാങ്ങിയാല്‍ തിരിച്ച്‌ കൊടുക്കുക, കടം വീട്ടാന്‍ സാധിച്ചില്ലായെങ്കില്‍, കടത്തില്‍ നിന്ന്‌ രക്ഷനേടാന്‍ നാം പ്രാര്‍ത്ഥിക്കുക, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

അല്ലാഹുവിനു കടം കൊടുക്കുന്നവര്‍ - (മലയാളം)

ദാനധര്മ്മضങ്ങളുടെ മഹത്വവും പ്രതിഫലവും വിശദീകരിക്കുന്ന ലഘുകൃതി. ധര്മ്മിവഷ്ടരെ കുറിച്ചു ഖുര്ആകന്‍ എടുത്തു പറയുന്ന ഉപമകളും അവരുടെ സ്വഭാവങ്ങളും ദാനധര്മ്മിങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമാക്കുന്നു.

Image

മറവിയുടെ സുജൂദ് ( സുജൂദ് സഹ്’വ് ) - (മലയാളം)

മറവിയാല്‍ നമസ്കാരത്തില്‍ കുറവോ, വര്‍ദ്ധനവോ, അല്ലെങ്കില്‍ ഏറ്റകുറിച്ചിലിനെ സംബന്ധിച്ചുള്ള സംശയമോ സംഭവിച്ച്‌ കഴിഞ്ഞാല്‍ നമസ്കരിക്കുന്നവന്‍ നിര്ബ്ബന്ധമായും ചെയ്യേണ്ട രണ്ട്‌ സുജൂദിന്റെ വിശദാംശങ്ങള്‍

Image

നമ്മുടെ യാത്ര ഖബറിലേക്ക്‌ - (മലയാളം)

ഖബറിന്റെ ഭീകരത, ഖബറിടം നല്‍കുന്ന പാഠം, ഖബറിലെ കുഴപ്പങ്ങള്‍, ഖബര്‍ ശിക്ഷയും അനുഗ്രഹവും, ഖബര്‍ സന്ദര്‍ശനവും, ഉദ്ദേശവും, ഖബര്‍ശിക്ഷക്ക്‌ പാത്രമാകുന്ന കുറ്റങ്ങള്‍: തുടങ്ങിയവ വിവരിക്കുന്നു

Image

ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര - (മലയാളം)

ക്ഷമ എന്നാല്‍ എന്ത്‌? അതിന്റെ ആവശ്യകത, മഹത്വം, ശ്രേഷഠത, പരീക്ഷണങ്ങളില്‍ ക്ഷമ അവലംബിക്കേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു.

Image

പ്രാര്‍ത്ഥനയുടെ മര്യാദകള്‍ - (മലയാളം)

പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠതകള്‍ ‍, മര്യാദകള്‍ ,ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ എന്നിവ വിവരിക്കുന്നു