×
Image

സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം - (മലയാളം)

മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്. പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. പ്രവാചക കുടുംബവുമായി ബന്ധപ്പെ\’ അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.

Image

തൗഹീദിന്റെ യാഥാര്ഥ്യം അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍ - (മലയാളം)

അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.

Image

സ്വഹാബികളുടെയും നബികുടുംബത്തിന്റെയും - ചരിത്രം എങ്ങനെ വായിക്കണം? - (മലയാളം)

സ്വഹാബികളുടെയും നബികുടുംബത്തിന്റെയും - ചരിത്രം എങ്ങനെ വായിക്കണം?

Image

അവർ പരസ്പരം പ്രശംസിക്കുന്നു. -- നബികുടുംബവും സ്വഹാബികളും തമ്മിൽ തമ്മിൽ പുലർത്തിയ ആദരവ് - (മലയാളം)

അവർ പരസ്പരം പ്രശംസിക്കുന്നു. -- നബികുടുംബവും സ്വഹാബികളും തമ്മിൽ തമ്മിൽ പുലർത്തിയ ആദരവ്