×
Image

വിശുദ്ധ ഖുർആൻ ലഘു വിവരണം - (മലയാളം)

വിശുദ്ധ ഖുർആൻ ലഘു വിവരണം . ഡോക്ടർ അബ്ദുല്ലക്കോയ (കേരളത്തിൽ അറിയപ്പെട്ട ചൈൽഡ് സ്പെഷലിസ്റ്റ് ) തയ്യാറാക്കിയതാണ് അറബിയിൽ വിരചിതമായ തഫ്സീർ ഇബ്നു കസീർ, കുർതുബി, ഫത്ഹുൽ കദീർ പോലെയുള്ള അവലംബയോഗ്യവും പ്രമാണികവുമായ തഫ്സീറുകൾ അവലംബിച്ച് കൊണ്ട് തയ്യാറാക്കിയ മലയാളത്തിലെ ഏറ്റവും നല്ല തഫ്സീറായ 'അമാനി മൗലവിയുടെ ' തഫ്സീറിന്റെ സംഗ്രഹമാണ് ഈ തഫ്സീർ.

Image

വിശുദ്ധ ഖുർ’ആൻ വിവരണം - (മലയാളം)

മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ....

Image

വിശുദ്ധ ഖുർആൻ വിജ്ഞാനകോശം - (മലയാളം)

ലോക ഭാഷകളിൽ വിശ്വസനീയമായ ഖുർആൻ പരിഭാഷകളും വിവരണങ്ങളും ലഭ്യമാക്കുന്നതിന് https://quranenc.com/ml/browse/malayalam_mokhtasar

Image

വിശുദ്ധ ഖുര്‍ആന്‍: ആശയ വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്‍ - (മലയാളം)

മലയാളത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങ ള്‍, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്‍, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം