×
Image

മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി - (മലയാളം)

ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

Image

ഖുർആൻ വ്യാഖ്യാനം : സംശയങ്ങളും മറുപടിയും - (മലയാളം)

ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്‌.

Image

ഖുര്‍ആന്‍ വ്യാഖ്യാനം സംശയങ്ങളും മറുപടിയും - (മലയാളം)

ഖുര്‍ആന്‍ എങ്ങനെയാണു വ്യാഖ്യാനിക്കേണ്ടത്? ഇമാം മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്ബാ നിയുടെ പ്രശസ്ത ഗ്രന്ഥം. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ വ്യതിയാന പ്രവണതകളെയും ബുദ്ധി പരവും യുക്തിപരവുമായി ഖുര്‍ആനിനെ വ്യാഖ്യാനിച്ച നൂതന വ്യാഖ്യാന രീതികളെയും പ്രമാ ണബദ്ധമായി വിലയിരുത്തുന്ന പുസ്തകം.

Image

ഖുര്‍ആന്‍ പഠിക്കുക - (മലയാളം)

ഖുര്‍ആനിന്റെ അമാനുഷികതയെ കുറിച്ചുള്ള ഹ്രസ്വമായ പ്രഭാഷണം. ഖുര്ആلന്‍ പഠിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.

Image

ഖുര്ആനും ശാസ്ത്രവും - (മലയാളം)

ആധുനിക ശാസ്ത്ര സത്യങ്ങള്‍ ഒരിക്കലും വിശുദ്ധ ഖുര്‍ആനിണ്റ്റെ വചനങ്ങള്ക്ക് ‌ വിരുദ്ധമാവുന്നില്ല എന്നു ഭൌതിക ശാസ്ത്രം, ഖഗോള ശാസ്ത്രം, ഭ്രൂണശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളില്‍ നിന്നും ഉദാഹരണ സഹിതം വിശദീകരിക്കുന്നു.

Image

പദാര്‍ത്ഥത്തിന്റെ പൊരുള്‍ - (മലയാളം)

എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി