×
Image

റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ - (മലയാളം)

ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ ’റിയാദുസ്സ്വാലിഹീന്‍\’ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുവാനുതകുന്നതും, പരലോകത്ത് അയാള്ക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നല്കുകന്നതുമായ വിവിധ മേഘലകളില്‍ വന്നിട്ടുള്ള വിശുദ്ധ ഖുര്ആകനിന്റേയും നബിചര്യയുടേയും ലളിതമായ സംഗ്രഹമാകുന്നു ഈ കൃതി. മതപഠനവും പ്രബോധനവും നടത്തുന്നവര്ക്കു ളള റഫ്’റന്സ് ഗ്രന്ഥം.

Image

തിരഞ്ഞെടുത്ത ഹദീസുകൾ - (മലയാളം)

ഹദീസ് മത്സരത്തിനുള്ള പതിപ്പ്, അഞ്ചാം ഭാഗം , തിരഞ്ഞെടുത്ത 90 ഹദീസുകൾ അർത്ഥവും ഹദീസ് നിവേദകരായ സ്വഹാബിമാരുടെ ലഘു ജീവ ചരിത്രവും ഹദീസിലെ പാഠങ്ങളും ഉൾപ്പടെ വിവരിക്കുന്നു.

Image

ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും - (മലയാളം)

മുഹദ്ദിസുകള്ക്കി ടയിലെ രാജരത്നമാണ് ഇമാം ബുഖാരി(റ). " ഖുറാസാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലിനെ പോലെമറ്റൊരാളെ പുറത്ത്‌; കൊണ്ടു വന്നിട്ടില്ല " എന്ന് ഇമാം അഹ്‌’മദ്‌ ബ്നു ഹമ്പലിനാല്‍ പുകഴ്ത്തപ്പെട്ട; മഹാ ഹദീസു പണ്ഡിതനാണദ്ദേഹം. മുസ്ലിം ലോകം ഒന്നടങ്കം അംഗീകരിച്ച വിശ്രുതമായ സ്വഹീഹുല്‍ ബുഖാരിയുടെ കര്ത്താങവ്‌. അദ്ദേഹത്തെ സംബന്ധിച്ച വിവരണം.

Image

9 വസ്വിയ്യത്തുകള്‍ - (മലയാളം)

ജീവിതവിജയത്തിനായി നബി സ്വല്ലള്ളാഹു അലയ്ഹിവസല്ലം അബീ ദര്‍ദാഅ്‌ (റ)നോട്‌ ചെയ്ത 9 ഉപദേശങ്ങള്‍