×
Image

ഹദീസ്‌ അടിസ്ഥാന പാഠങ്ങള്‍ - (മലയാളം)

ഇസ്ലാമിക ശാസ്ത്രശാഖയില്‍ പെട്ട അടിസ്ഥാന ശാസ്ത്രമാണ്‌ ഹദീസ്‌ നിദാന ശാസ്ത്രം. മുഹമ്മദ്‌ നബി (സ) യിലേക്ക്‌ ചേര്ത്തു പറയുന്ന ഏതൊരു കാര്യത്തിണ്റ്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത്‌ ഈ ശാസ്ത്രത്തിലൂടെയാണ്‌. ഇസ്ളാമിക ശരീ അത്തിലെ രണ്ടാം പ്രമാണമായ പ്രവാചക ചര്യയുടെ ശ്രേഷ്ടതയും പ്രാധാന്യവുമാണ്‌ ഈ ശാസ്ത്രത്തിനു പ്രചുര പ്രചാരം നല്കുണന്നത്‌.