×
Image

നബി (സ്വ),യുടെ കബര് - (മലയാളം)

മുഹമ്മദ്‌ നബി)സ്വ (യുടെ കബറിനെക്കുറിച്ച് മുസ്ലിമ്കള്ക്കിടയ്യില്‍ പല അന്ധ വിശ്വാസങ്ങളും നിലനില്ക്കുന്നു. നബി)സ്വ (യുടെ കബര്‍ കെട്ടി ഉയര്ത്തിയിട്ടില്ല. 6 വര്ഷത്തോളം മസ്ജിദുന്നബവിയില്‍ ജോലി ചെയ്ത പ്രഭാഷകന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നബിയുടെ കബറിന്റെ ആക്രുതി ഏതു രൂപത്തിലാണെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നു.

Image

മരണപ്പെട്ടവര്‍ കേള്‍ ക്കുമോ ?? - (മലയാളം)

മരിച്ചവരുടെ അവസ്ഥയെയും മരണശേഷം അവര് നമ്മുടെ പ്രാര് ത്ഥനക്ക് ഉത്തരം നല്കാന് കഴിയാത്ത നിസ്സഹായരാണെന്നും വിശദീകരിക്കുന്നു.

Image

പരലോകം ഖുര്‍ആനിലും സുന്നത്തിലും - (മലയാളം)

മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച്‌ വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി

Image

മരിച്ചവര്‍ കേള്‍ക്കുമോ ? - (മലയാളം)

ഖബറുകള്‍ കെട്ടി ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നവരുടെ വിശ്വാസദൗര്‍ബല്യത്തെ തുറന്നു കാട്ടുന്നു. നബിയുടെ ഖബര്‍ ജാറമാക്കിയതിനെക്കുറിച്ചും സുന്നത്തായ ഖബര്‍ സിയാറത്തും അതിന്റെ ഗുണങ്ങളും വിവരിക്കുന്നു

Image

നമ്മുടെ യാത്ര ഖബറിലേക്ക്‌ - (മലയാളം)

ഖബറിന്റെ ഭീകരത, ഖബറിടം നല്‍കുന്ന പാഠം, ഖബറിലെ കുഴപ്പങ്ങള്‍, ഖബര്‍ ശിക്ഷയും അനുഗ്രഹവും, ഖബര്‍ സന്ദര്‍ശനവും, ഉദ്ദേശവും, ഖബര്‍ശിക്ഷക്ക്‌ പാത്രമാകുന്ന കുറ്റങ്ങള്‍: തുടങ്ങിയവ വിവരിക്കുന്നു