×
Image

മദീനയുടെ ശ്രേഷ്ഠത - (മലയാളം)

മദീനതുന്നബവിയുടെ ശ്രേഷ്ഠതകളെ കുറിച്ചും അവിടം സന്ദർശിക്കുന്നതിന്റെ മര്യാദകളെ കുറിച്ചും, മദീനയിൽ താമസിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വൈജ്ഞാനിക കൃതി.

Image

നമസ്കാരം ഉപേക്ഷിച്ചാല്‍ - (മലയാളം)

നമസ്കാരം ഉപേക്ഷിച്ചതിന്റെ വിധി, ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍, സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍, മുര്ത്തاദ്ദിന്ന് ഇഹലോകത്തും പരലോകത്തും ബാധകമാവുന്ന വിധികള്‍ തുടങ്ങിയവ വിവരിക്കുന്ന വിധി വിലക്കുകള്‍ മുതലായവ വിവരിക്കുന്ന കൃതി.

Image

അകാരണമായി പ്രഭാത, സായാഹ്ന നമസ്കാരം പിന്തിപ്പിക്കല്‍ - (മലയാളം)

അകാരണമായി പ്രഭാത, സായാഹ്ന നമസ്കാരം പിന്തിപ്പിക്കല്‍

Image

നീ നമസ്കരിക്കുക, നിനക്ക് നമസ്കരിക്കുന്നതിന് മുമ്പ് - (മലയാളം)

നമസ്കാരം ഇസ്‌ലാമിന്റെ റുക്നുകളിലെ മഹത്തായ ഒന്നാണ്. സവിശേഷമാ യ സ്ഥാനമാണ് അതിന്നുള്ളത്‌. അല്ലാഹുവിന്ന് സമര്‍പ്പിക്കുന്ന ഏറ്റവും ഉല്‍കൃഷ്ടമായ ഈ ആരാധനാ കര്‍മ്മം ഓരോ വിശ്വാസിയും പ്രാധാന്യ പൂര്‍വം നിലനിര്‍ത്തിപ്പോരേണ്ടതുണ്ട്. നമ്മുടെ ജനാസയുടെ മേല്‍ അന്യര്‍ നമസ്ക്കരിക്കും മുമ്പ് നാം നമസ്കാരത്തില്‍ നിരതരാകണം. ഇത് ഒരു ഹൃദയകാരിയായ ഒരു ലേഖനം.

Image

നമസ്കാരറത്തിന്റെ പ്രാധാന്യം - (മലയാളം)

നമസ്കാരം വിശ്വാസിയുടെ മുഖമുദ്രയാണ്. എല്ലാ തിന്‍മയില്‍ നിന്നും അതവനെ വിമലീകരിക്കുന്നു മനസ്സിന് ശാന്തിയും സമാധാനവും നല്‍കുന്നു. സര്‍വ്വോപരി പാരത്രിക മോക്ഷം ലഭിക്കാന്‍ നമസ്കാരം വിശ്വാസിയെ പ്രാപ്തനാക്കുന്നു.

Image

നമസ്‌കരിക്കുന്നവരുടെ കണ്കുളുര്മ - (മലയാളം)

വിശുദ്ധഖുർആ നിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തക്ബീറത്തു ൽ ഇഹ്‌റാം മുതൽ സലാം വരെയുള്ള നമസ്കാരത്തിന്റെ രൂപം.

Image

മതത്തെ അറിയുക (3) നമസ്കാരം - (മലയാളം)

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേതായ നമസ്കാരത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിവരണം

Image

മദീനയുടെ ശ്രേഷ്ഠതയും സന്ദര്ശدന മര്യാദകളും - (മലയാളം)

മദീന വിശുദ്ധ നഗരമാണ്‌. പ്രവാചകന്റെ നഗരി. മക്കവിട്ട്‌ പാലായനം ചെയ്തെത്തിയ, പ്രവാചകന്നിഷ്ടമുള്ള മണ്ണ്‌. മദീനക്ക്‌ ധാരാളം ശ്രേഷ്ഠതകളുണ്ട്‌. മസ്ജിദുന്നബവീ സന്ദര്ശയനവും അതിന്റെ മര്യാദകളും വിശദീകരിക്കുകയാണ്‌ ഈ ലഘു കൃതിയില്‍. മദീനാ സന്ദര്ശചനവുമായി ബന്ധപ്പെട്ട്‌ അനേകം ബിദ്‌അത്തുകള്‍ ആളുകള്ക്കി്ടയില്‍ വ്യാപകമായിരിക്കെ, എന്താണ്‌ വസ്തുത എന്ന് ബോധ്യപ്പെടുത്തുന്ന, പ്രമാണബദ്ധമായ രചനയാണ്‌ ഇത്‌.

Image

നമസ്കാരത്തിന്റെ പ്രാധാന്യം - (മലയാളം)

തൌഹീദി ന്നു ശേഷമുള്ള ഇസ്ലാമിന്റെ രണ്ടാമത്തെ സ്തംഭമാണ് നമസ്കാരം. അത് സമയബന്ധിതമായി യതാ വിധി നിര്‍വഹിക്കുന്നത് മൂലം തിന്മകളില്‍ നിന്നും മുക്തനായി സംശുദ്ധമായ ജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു. നമസ്കാരത്തിന്റെ പ്രാധാന്യവും നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രൌഡമായ പ്രഭാഷണം

Image

നമസ്കാരം - (മലയാളം)

നമസ്കാരത്തിന്റെ ശ്രേഷ്ടതകള്‍, മഹത്വം, നമസ്കരിക്കുന്നവര്‍ ശ്രധിക്കേണ്ട കാര്യങ്ങള്‍, ആരുദെയെല്ലാം നമസ്കാരം സ്വീകരിക്കപെടുകയില്ല , നമസ്കരിക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍ തുദങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

ഹറം ശരീഫ്‌: ശ്രേഷ്ടതകളുംമര്യാധകളും - (മലയാളം)

അന്തിമപ്രവാചകനായ മുഹമ്മദ്‌ നബി(സ)യുള്പ്പുടെ നിരവധി പ്രവാചകന്മാവരുടെ വാസസ്ഥലമായിരുന്നമക്കയുടെയും അതുള്ക്കൊ ള്ളുന്ന മറ്റു പ്രദേശ ങ്ങളുടെയും ശ്രേഷ്ടതകള്‍ വിശുദ്ധഖുര്ആയനിന്റെയയും തിരുസുന്നത്തിന്റെ യും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഒരു അപൂര്വധഗ്രന്ഥം

Image

നമസ്കാരത്തിനുള്ള സ്വഫ്ഫും അതിന്റെ പ്രാധാന്യവും - (മലയാളം)

ജമാഅത്തായി നമസ്കരിക്കുമ്പോള്‍ നാം അറിയാതെ അവഗണിക്കുന്ന സുപ്രധാനമായ ഒരു സമ്പ്രദായത്തെ സംബന്ധിച്ചാണ് ഇതി ല്‍ പ്രതിപാദിച്ചിരിക്കുന്നത് അഥവാ സ്വഫ്ഫുകള്‍ ശരിയാക്കേïതിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിന്റെ ശ്രേഷ്ഠതകളെപ്പറ്റിയും.