×
Image

രോഗിയുടെ നമസ്കാരവും, ശുചീകരണവും - (മലയാളം)

രോഗിയുടെ നമസ്കാരത്തെക്കുറിച്ച്‌, ശുദ്ധീകരണത്തെക്കുറിച്ച്‌ വിശ്വാസി നിര്‍ബന്ധമായും മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ദീര്‍ഘകാലം സൗദി അറേബ്യയിലെ ഗ്രാന്റ്‌ മുഫ്ത്തിയും ഫത്‌വാ ബോര്‍ഡ്‌ ചെയര്‍മാനുമായിരുന്ന പണ്‍ഡിതവര്യന്‍ അബ്ദുല്‍ അസീസു ബ്‌നു അബ്ദുല്ലാഹ്‌ ഇബ്‌നു ബാസ്‌(റഹിമഹുല്ലാഹ്‌) അവര്‍കള്‍ രചിച്ച ‘അഹ്കാമു സ്വലാതില്‍ മരീദി വത്വഹാറതുഹു’

Image

രോഗിയുടെ നമസ്കാരവും ശുചീകരണവും - (മലയാളം)

നമസ്കാരത്തിന്‌ ശുദ്ധിയുണ്ടായിരിക്കുക എത്‌ മതനിയമമാണ്‌. അംഗശുദ്ധി വരുത്തലും, മാലിന്യങ്ങള്‍ നീക്കം ചെയ്യലും നമസ്കാരം സാധുവാകാനുള്ള നിബന്ധനകളാണ്‌. ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവുമെല്ലാം വൃത്തിയുള്ളതായിരിക്കണം. രോഗിയുടെ നമസ്കാരം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിധികളാണ്‌ ഈ ലഘു ലേഖനത്തിലെ ഉള്ളടക്കം.