×
Image

നാം അറിഞ്ഞിരിക്കേണ്ട മത വിധികള്‍ - (മലയാളം)

വിശ്വാസം കെട്ടിപ്പടുത്തതിന്‌ ശേഷം ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ക്ക്‌ മാത്രമേ നാളെ പരലോകത്ത്‌ പ്രതിഫലം ലഭിക്കുകയുള്ളൂ. സത്യവിശ്വാസി തന്റെ ജീവിതില്‍ നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച്‌ സഊദി അറേബ്യയിലെ മതകാര്യവകുപ്പ്‌ പുറപ്പെടുവിച്ചിട്ടുള്ള ചോദ്യങ്ങളും അതിന്റെ മത വിധികളും

Image

’മണീചെയിന്‍’ ഇസ്ലാമിക വിധി? - (മലയാളം)

പ്രമുഖ ബിസിനസ്‌ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കാനായി കണ്ടുപിടിച്ച കച്ചവട തന്ത്രമാണ്‌ മണീചെയിന്‍ സംരംഭം. ഇസ്ലാം അനുവാദം നല്കിയയിട്ടുള്ള വ്യാപാരരീതിക്ക്‌ വിരുദ്ധമാണ്‌ ഇത്‌. ഇസ്ലാം നിഷിദ്ധമാ ണെന്ന് പഠിപ്പിച്ച ചൂതാട്ടത്തോട്‌ സദൃശമായ ഈ മണീചെയിന്‍ സംരംഭത്തിന്റെ വസ്തുകളും വിധികളും വിവരിക്കുകയാണ്‌ ഈ ലേഖനത്തില്‍.

Image

പലിശ - (മലയാളം)

പലിശയെക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാട്‌ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു

Image

കടം, വിധിവിലക്കുകള്‍ - (മലയാളം)

ധനികര്‍ ദരിദ്രരെ സഹായിക്കേണ്ടതിന്റെ ആവശ്യകത, കടം കൊടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ആവശ്യത്തിന്‌ മാത്രം കടം വാങ്ങുക, കടം വാങ്ങിയാല്‍ തിരിച്ച്‌ കൊടുക്കുക, കടം വീട്ടാന്‍ സാധിച്ചില്ലായെങ്കില്‍, കടത്തില്‍ നിന്ന്‌ രക്ഷനേടാന്‍ നാം പ്രാര്‍ത്ഥിക്കുക, മുതലായ കാര്യങ്ങള്‍ വിവരിക്കുന്നു.

Image

ഹറാം തിന്നുന്നതിന്റെ ദൂഷ്യ ഫലങ്ങള്‍ - (മലയാളം)

ഹറാം തിന്നു ന്നതിന്റെ ദൂഷ്യഫലങ്ങളെ സംബന്ധിച്ച ഹൃസ്വമായ പഠനമാണ്‌ ഈ കൃതി. നിഷിദ്ധമായ സമ്പാദ്യങ്ങളാസ്വദിക്കാന്‍ ചിലരെങ്കിലും നടത്താറുള്ള സൂത്രപ്പണികളെ സംബന്ധിച്ചും, ഹറാമില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്ഗചങ്ങളെ സംബന്ധിച്ചും ഗ്രന്ഥകര്ത്താ വ്‌ ഈ കൃതിയില്‍ വിശദമാക്കുന്നുണ്ട്‌ . ജീവിതത്തി ല്‍ നിര്ബെന്ധമായും ഉള്ക്കൊ ള്ളേണ്ട ഉപദേശങ്ങളാണ്‌ ഇതിലുള്ളത്‌.

Image

സമ്പത്തും ഇസ്ലാമും - (മലയാളം)

ധനത്തിന്റെ യഥാര്ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്‌‍. ധനത്തിന്റെ പേരില്‍ അഹങ്കരിക്കുകയും സകാത്ത്‌ നിഷേധിക്കുകയും ചെയ്യുന്നവര്ക്കുസള്ള ശക്തമായ താക്കിതാണീ പ്രഭാഷണം.

Image

സാമ്പത്തിക ദുര്‍മോഹം - (മലയാളം)

ഏത്‌ ദുര്മാiര്ഗ്ഗത്തിലൂടെയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആധുനിക സമൂഹത്തോട്‌ ധന സമ്പാദനത്തിന്റെ മാനദണ്ഡങ്ങളും പരിമിതികളും സംബന്ധിച്ചുള്ള ഇസ്ലാമിക നിര്ദേരശങ്ങള്‍ പ്രഭാഷകന്‍ വിശദീകരിക്കുന്നു.