×
Image

മാതാപിതാക്കള്‍ക്ക്‌ പുണ്യം ചെയ്യല്‍ - (മലയാളം)

മാതാപിതാക്കളോടുള്ള സമീപനം എങ്ങിനെയായിരിക്കണമീനുള്ള ഇസ്ലാമിന്റെ നിര്‍ദേശങ്ങള്‍

Image

ഇസ്ലാം വിധികള്‍, മര്യാദകള്‍ - (മലയാളം)

ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ്‌ ഉള്ക്കൊാണ്ടിരിക്കുന്നത്‌. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ്‌ ലാസ്‌, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് ‌ പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍....

Image

സന്താന പരിപാലനം - (മലയാളം)

ഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച്‌ വളര്‍ത്തേണ്ടത്‌ എങ്ങിനെ എന്ന്‌ മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ്‌ ജമീല്‍ സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.

Image

ബന്ധങ്ങള്‍ പവിത്രമാക്കുക - (മലയാളം)

കുടുംബ ബന്ധത്തിന് ഖുര്ആനും സുന്നത്തും വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്. ബന്ധുക്കളെയും കുടുംബക്കാരെയും പരിഗണിക്കണമെന്നും അവരെ കഴിയും വിധം സഹായിക്കണമെന്നും, അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ഇസ്ലാം അനുശാസിക്കുന്നുണ്ട്. പ്രസ്തുത പാഠങ്ങളെ സംബന്ധിച്ചാണ് ഈ ലഘു കൃതിയില് വിശദീകരിക്കുന്നത്

Image

മാതാപിതാക്കള്‍ വിശ്വാസിക്ക് അനുഗ്രഹം - (മലയാളം)

മാതാപിതാക്കളോടുള്ള മുസ്‌ ലിമിന്റെ ബാധ്യതകള്‍ വിവരിക്കുന്നു

Image

പത്ത്‌ ഉപദേശങ്ങള്‍ - (മലയാളം)

വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്.

Image

മാതാപിതാക്കളോടുള്ള കടമ - (മലയാളം)

മാതാപിതാക്കളോട്‌ മക്കള്‍ കാണിക്കേണ്ട ഉത്തരവാദിത്വങ്ങളും മക്കള്ക്ക്ക‌ മേല്‍ മാതാപിതാക്കള്ക്കു ള്ള അവകാശങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന അര്ത്ഥ്സമ്പൂറ്ണ്ണ മായ പ്രഭാഷണം. പുതുതലമുറകളില്‍ കണ്ടു വരുന്ന മാതാപിതാക്കളോടുള്ള അവജ്ഞയുടെ ഗൌരവം വ്യക്തമാക്കുന്ന പ്രഭാഷണം.

Image

ഒരുമ്മയുടെ വിലാപം - (മലയാളം)

മാതാവിനോടുള്ള സ്നേഹം ഏത്‌ രീതിയിലുള്ളതായിരിക്കണം? തദ്‌ വിഷയത്തില്‍ പ്രവാചകന്‍ മുഹമ്മദ്‌ (സല്ലല്ലാഹു അലയ്ഹിവസല്ലം) വിവരിച്ച ജുറയ്ജിന്റെ കഥ