×
Image

പരദൂഷണം പാപം - (മലയാളം)

നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍

Image

നാവിനെ സൂക്ഷിക്കുക - (മലയാളം)

സംസാരശേഷി അല്ലാഹു മനുഷ്യന്‌ നഅകിയ വലിയ ഒരു അനുഗ്രഹമാണ്‌. സംസാരിക്കാന്‍ കഴിയാത്തവരേയും വിക്കോടുകൂസംസാരിക്കുന്നവരേയും കാണുമ്പോള്‍ ഈ അനുഗ്രഹം നമുക്ക്‌ ബോധ്യമാകും. എല്ലില്ലാത്ത ഒരു കഷ്ണം മാംസം കൊണ്ട്‌ ‌ കോടിക്കണക്കിന്ന് മനുഷ്യര്‍ അനേകായിരം ഭാഷകള്‍ സംസാരിക്കുന്നു. നാവിനാലുണ്ടാകുന്ന വിപത്തുകളും ജീവിത വിജയത്തിന്നായി നാവിനെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും വ്യക്തമാക്കുന്നു

Image

നാവ്‌ ഒരു മഹാ അനുഗ്രഹം - (മലയാളം)

നാവ്‌ അല്ലാഹു മനുഷ്യനു നല്കി യ വലിയ അനുഗ്രഹമാണ്‌. ആശയ വിനിമയം നടത്താനും സംസാരിക്കാനും രുചികള്‍ അറിയാനും മനുഷ്യനെ പ്രാപ്തമാക്കുന്നത്‌ നാവാണ്‌. അനുവദിക്കപ്പെട്ട കാര്യങ്ങള്ക്ക്ാ‌ വേണ്ടി മാത്രം നാവിനെ ഉപയോഗപ്പെടുത്താനും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട്‌ അതിനെ ധന്യമാക്കനും പ്രഭാഷകന്‍ ഉപദേശിക്കുന്നു. സത്യമല്ലാതെ നാവുകൊണ്ട്‌ സംസാരിക്കാന്‍ പാടില്ല. കളവിനും വ്യര്ഥ്മായ കാര്യങ്ങള്‍ക്കും വേണ്ടി നാവ്‌ ഉപയോഗിക്കാന്‍ പാടില്ല.

Image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോട്‌ - 3 - (മലയാളം)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുസ്‌ലിം ശ്രധിക്കേണ്ട കാര്യങ്ങളെന്ത്‌???

Image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോട്‌ - 2 - (മലയാളം)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുസ്‌ലിം ശ്രധിക്കേണ്ട കാര്യങ്ങളെന്ത്‌???

Image

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരോട്‌ - 1 - (മലയാളം)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുസ്‌ലിം ശ്രധിക്കേണ്ട കാര്യങ്ങളെന്ത്‌???

Image

സ്വര്ഗ്ഗം നാവിന്‍ തുമ്പത്ത്‌ - (മലയാളം)

കളവ്, ഏഷണി , പരദൂഷണം മുതലായവയില്‍ നിന്ന് നാവിനെ സൂക്ഷിച്ച് കൊണ്ട് വിശ്വാസിയെ സ്വര്ഗ്ഗംം നേടാന്‍ സഹായിക്കുന്ന കാര്യങ്ങള് വിശദീകരിക്കുന്നു.

Image

നാവിെ‍ന്‍റ വിപത്തുകള്‍ - (മലയാളം)

ദൈവീക അനുഗ്രഹമായ നാവിനെ മനുഷ്യന്റെ വിനാശത്തിന്ന് പകരം അവന്റെ രക്ഷക്ക്‌ എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കണം? കളവ്‌, ഏഷണി, പരദൂഷണം എന്നിവയില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

Image

തമാശ - (മലയാളം)

അതിരുവിട്ട തമാശ നിഷിദ്ധമാണ്‌. തമാശയുടെ പേരില്‍ കളവു പറയാന്‍ പാടില്ല. ഇസ്‌ലാമിക പണ്ഡിതന്മാ രെയോ സ്വഹാബിമാരെയോ വേഷവിധാനങ്ങളെയോ സംസ്കാരങ്ങളെയോ പരിഹസിക്കുക എന്നതും അവയെ തമാശയാക്കുന്നതുമെല്ലാം ഗുരുതരമായ തെറ്റുകളാണ്‌.