×
Image

തവക്കുല്‍ - (മലയാളം)

വിശ്വാസിയുടെ ഇഹ പരലോക ജീവിത വിജയത്തിന്നായി അവന്റെ ജീവിതത്തിന്റെ സര്‍വ്വ ഘട്ടങ്ങളിലും ഉണ്ടാകേണ്ട ഗുണമാ യ തവക്കുലിന്റെ വിവിധ വശങ്ങളെ പ്രധിപാതിക്കുന്നു. മുസ്ലിംകള്‍ നിര്‍ബന്ധമായും വായിച്ചു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട വിഷയമുള്ള ഈ ലേഖ നത്തിലൂടെ അവന്റെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാര്‍ഗനിര്‍ദേശം ലഭ്യമാവുന്നു.

Image

സൌഭാഗ്യത്തിലേക്കുള്ള പാത - (മലയാളം)

സൌഭാഗ്യം സകലരുടേയും മോഹമാണ്. ഓരോരുത്തര്ക്കും സൌഭാഗ്യത്തെ സംബന്ധിച്ച ധാരണകളും വ്യത്യസ്തമാണ്. അതിനെ പ്രാപിക്കാനെന്നോണം മനുഷ്യന് പല വഴികളും തേടാറുമുണ്ട്. ഈ ലഘു ഗ്രന്ഥം യഥാര്ഥ സൌഭാഗ്യത്തെയും, അതിനെ പ്രാപിക്കാനുള്ള ശരിയായ വഴികളേയും, പ്രമാണങ്ങളുടേയും അനുഭവങ്ങളുടേയും വെളിച്ചത്തില് വിശദീകരിക്കുകയാണ്. ലളിതമായി വിരചിതമായ ഈ കൃതി വായനക്കാരന് ഉപകാരപ്രദമായി ഭവിക്കും എന്ന കാര്യത്തില് സന്ദേഹമില്ല. ദേശീയ വൈജ്ഞാനിക മത്സരം കൂടാതെ, ഈ കൃതിയെ അടിസ്ഥാനമാക്കി ഇതിന്റെ അവസാനം ഒരു ചോദ്യാവലി നല്കിയിട്ടുണ്ട്. പ്രസ്തുത....

Image

സഹനം - (മലയാളം)

അല്ലാഹുവിനെ ഭയക്കുകുകയും പരലോകത്തില്‍ കൃത്യമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിക്ക്‌ ക്ഷമയും സഹനവും ഒരു അലങ്കാരമാണ്‌. ക്ഷമ എന്നാല്‍ എന്ത്‌, ക്ഷമയുടെയും സഹനത്തിണ്റ്റെയും പ്രാധാന്യം, അല്ലാഹുവിലേക്കുള്ള പ്രബോധനമാര്ഗ്ഗുത്തില്‍ ക്ഷമക്കുള്ള ശ്രേഷ്ടത, സഹനത്തിണ്റ്റെ ഇനങ്ങള്‍, വിധികള്‍, ക്ഷമയും ധൈര്യവും നടപ്പിലാക്കേണ്ട വിധം, ക്ഷമ കൈക്കൊള്ളുന്ന ആളുകള്ക്ക് ‌ അല്ലാഹു എങ്ങനെയാണ്‌ ക്ഷമിക്കുവാനുള്ള കഴിവു നല്കുകന്നത്‌, ക്ഷമയുടെ പ്രതിഫലം തുടങ്ങി വിശ്വാസികള്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്ന പ്രഭാഷണം.

Image

സൗഭാഗ്യ ജീവിതത്തിന് ഉപകാരപ്രദമായ മാ൪ഗ്ഗങ്ങൾ - (മലയാളം)

സൗഭാഗ്യ ജീവിതത്തിന് ഉപകാരപ്രദമായ മാ൪ഗ്ഗങ്ങൾ

Image

സംസം പതിപ്പ് - (മലയാളം)

സരളമായ രൂപത്തിൽ ഇസ്ലാമിലെ സുപ്രധാന ആരാധന കർമ്മങ്ങളിലും വിശ്വാസങ്ങളിലും കാഴ്ച്ചപ്പാട് നൽകുക, ദീനിലെ പുത്തൻ ആശയങ്ങളെ പരിചയപ്പെടുത്തുക, പിഴച്ചുപോയ വിശ്വാസങ്ങളെ ശരിപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വത്യസ്ത്ത ഭാഷകളിലായുള്ള വേറിട്ട പ്രസിദ്ധീകരണം.

Image

ആരാധനയും ജീവിത വിശുദ്ധിയും - (മലയാളം)

ആരാധനകള്‍ കേവലം ചടങ്ങുകളല്ലെന്നും ഭൗതികവും പാരത്രികവുമായ അനേകം ഗുണങ്ങള്‍ ഉണ്ടന്നും പ്രഭാഷകന്‍ സമര്ത്ഥി ക്കുന്നു. ഇബാദത്തുകളുടെ ചൈതന്യവും ജീവനും ഉള്‍ണ്ട്‌ കൊണ്ട്‌ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുന്ന പ്രഭാഷണം.

Image

ഈമാനും ഇസ്തിഖാമത്തും - (മലയാളം)

കേവലം നാവിന്‍ തുമ്പുകളില്‍ തത്തിക്കളിക്കേണ്ട ഏതാനും വചനങ്ങളല്ല വിശ്വാസകാര്യങ്ങള്‍. മറിച്ച്‌ മനസ്സിണ്റ്റെ അഗാധ തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ ശരീരത്തിണ്റ്റെ മുഴുവന്‍ അവയവങ്ങളെയും സ്വാധീനിക്കേണ്ട ജീവസ്സുറ്റ അതി സുപ്രധാനമായ കാര്യമാണ്‌ വിശ്വാസം. ഈമാനിനോടൊപ്പം അതു നിലനിര്ത്തിപപ്പോരുക എന്ന ഖുര്‍ ആന്‍ പരാമര്ശി്ച്ച ’ഇസ്തിഖാമത്തിണ്റ്റെ പ്രാധാന്യം വിശദീകരിക്കുന്ന പ്രഭാഷണം. സൂറത്തു ഫുസ്സിലത്തിലെ മുപ്പതാം വചനത്തിണ്റ്റെ അടിസ്ഥാനത്തിലുള്ള വിശദീകരണം.

Image

അതിമോഹം - (മലയാളം)

"അതിമോഹം മനുഷ്യന്റെ പൊതു വികാരവും എന്നാൽ ഒരു വിശ്വാസി ഒഴിവാക്കേണ്ടതുമായ അതിമോഹം എന്ന ദുസ്വഭാവത്തെ കുറിച്ചുള്ള സംസാരം"

Image

തൗഫീഖ് - (മലയാളം)

അല്ലാഹുവിൽ നിന്നും നമുക്ക് ലഭിക്കേണ്ടതായ ഏറ്റവും അനിവാര്യമായ തൗഫീഖ് എന്നതിനെ കുറിച്ചുള്ള ലഘു വിവരണം

Image

ബർക്കത്ത് - (മലയാളം)

അല്ലാഹുവിൽ നിന്ന് നമ്മുടെ ഓരോ നന്മകളിലും നമുക്ക് അനിവാര്യമായി ലഭിക്കേണ്ട ബർക്കത്തിനെ കുറിച്ചുള്ള സംസാരം

Image

നാഥനെ അറിയുക (08) ഭരമേല്പിക്കല് - (മലയാളം)

ആരാധനയുടെ ഇനവും അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ തവക്കുൽ എന്നതിനെ കുറിച്ച് വിവരിക്കുന്നു

Image

നാഥനെ അറിയുക (06) ഭയം - (മലയാളം)

ആരാധനയുടെ ഇനവും അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ ഭയം എന്നതിനെ കുറിച്ചുള്ള ലഘു വിവരണം