×
Image

(നാഥനെ അറിയുക (18) നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം (2 - (മലയാളം)

അല്ലാഹുവിന്റെ തൗഹീദുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഇനമായ നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം എന്നതിനെ കുറിച്ച് വിവരിക്കുന്നു

Image

(നാഥനെ അറിയുക (17) നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം (1 - (മലയാളം)

അല്ലാഹുവിനുള്ള തൗഹീദിന്റെ ഒരു ഇനമായ നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം എന്നതിനെ കുറിച്ച് വിവരിക്കുന്നു

Image

അസ്മാ ഉല്‍ ഹുസ്‌ന (പരമ്പര – 24 ക്ലാസ്സുകള്‍) - (മലയാളം)

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ അത്യുത്തമ നാമവിശേഷണങ്ങളായ അസ്മാ ഉല്‍ ഹുസ്നയുടെ അഥവാ അല്ലാഹുവിന്റെ പവിത്ര നാമങ്ങളില്‍ ഓരോന്നിനെക്കുറിച്ചുമുള്ള വിശധമായ പഠനം.

Image

അല്ലാഹുവിന്റെ കാരുണ്യം - (മലയാളം)

അല്ലാഹുവിന്‍റെ കാരുണ്യം വിശാലമാണ് എല്ലാ സൃഷ്ടിജാലങ്ങളിലും അത് കുടികൊള്ളുന്നു. ദൈവകൃപയുടെ ഉള്ളറകളിലേക്ക് ഒരെത്തിനോട്ടം.

Image

അസ്‌മാഉല്‍ ഹുസ്‌നാ - (മലയാളം)

സാധാരണക്കാര്ക്ക് അല്ലാഹുവിനെ കൃത്യമായി മന സിലാക്കുവാന്‍ വേണ്ടി വളരെ ലളിതമായ രൂപത്തില്‍ ഖുര്‍ ആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാ ഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും,ചെ റിയ വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം, അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം , അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടതകള്‍ മുതലായവ വിവരിക്കുന്നു.

Image

പടച്ചവന്റെ കാരുണ്യം - (മലയാളം)

ദൈവകാരുണ്യം പാരാവാരം കണക്കെ വിശാലമാകുു‍ന്നു. വുദുവിന്ന്‌ വെള്ളംകിട്ടാത്തവന്‌ തയമ്മും ചെയ്യാം,നില്‍ക്കാന്‍ സാധിക്കാത്തവന്‌ ഇരുന്നു നമസ്കരിക്കാം പോലെയുള്ള ആരാധനകളില്‍ ചില ഇളവുകള്‍ നല്‍കിയത്‌ നമ്മോട്‌ അല്ലാഹു കാണിക്കുന്ന കൃപയില്‍ പെട്ടതാകു‍ന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലം അങ്ങേയറ്റംകാരുണ്യവാനായിരുന്നു. സഹജീവികളോട്‌ കരുണ ചെയ്യാത്തവനോട്‌ അല്ലാഹു കരുണ ചെയ്യില്ല എന്ന്‌ തിരുമേനി അരുളി. എന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ കനിവ്‌ കാണിക്കരുത്‌ എന്നാണ്‍ ക്വുര്‍ആനിന്റെ കല്‍പന, അതിന്റെ കാരണമെന്ത്‌ ?തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.