×
Image

ബര്ത്ത്ഡേ ആഘോഷം - (മലയാളം)

മുസ്ലിംകളുടെ ഇടയിലേക്ക് പാശ്ചാത്യരില് നിന്ന് കടന്ന് കൂടിയ മാരകമായ ഒരു വിപത്തും, ബിദ്അത്തുമാണ്. കുട്ടികളുടെയും മറ്റും ബര്ത്ഡേ കൊണ്ടാടുക എന്നത് പ്രസ്തുത ആചാരത്തിന്റെ ഇസ്ലാമിക വിധിയെ ഈ കൃതി ചര്ച്ച ചെയ്യുന്നു.

Image

ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളും - (മലയാളം)

മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്‌. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ മനസ്സിലാക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന അബദ്ധമാണിത്‌. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്‌. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച്‌ കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക്‌ ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.

Image

ദുല് ഹിജ്ജ: പത്ത് നാളിന്റെ പ്രത്യേകതയും ബലിപെരുന്നാളിന്റെയും ബലികര്മ്മത്തിന്റെയും വിധികളും - (മലയാളം)

ദുല്‍ഹിജ്ജിലെ ആദ്യ പത്ത് ദിനത്തിനുള്ള പ്രത്യേകതയും ബലിപെരുന്നളിന്റെയും ഉദ്’ഹിയ്യത്തിന്റെയും വിധികളും ഉള്‍ക്കൊള്ളുന്നു.

Image

’വാലെന്‍റയ്ന്‍സ്‌ ഡേ’ അഥവാ പ്രണയ ദിനം: ഇസ്ലാമിക വീക്ഷണത്തില്‍ - (മലയാളം)

ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും ഉദ്‌ഭൂതമായി പാശ്ചാത്യലോകത്തെ വഴി തെറ്റിയ യുവതീയുവാക്കളുടെ ചേഷ്ടകള്‍ കാണിക്കാനുള്ള ഒരേര്‍പ്പാടായി മാറിയ വാലെന്‍റയ്ന്‍ ദിനം ഇന്ന് മുസ്‌ലിം സമൂഹത്തിലും വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിക പരിപ്രേക്ഷ്‌യത്തിലൂടെ ഈ ദിനാചരണത്തെ വിശകലനം ചെയ്യുന്നു

Image

പെരുന്നാളിന്റെ വിധി വിലക്കുകളും മര്യാദകളും - (മലയാളം)

പെരുന്നാൾ നമസ്ക്കാരത്തിന്റെയും ഖുത്ബയുടെയും വിധി വിലക്കുകൾ , പെരുന്നാളിന്റെ സുന്നത്തുകൾ , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , എന്നിവ വിവരിക്കുന്നു.

Image

’ഏപ്രില്‍ ഫൂള്‍ ‍’ എന്ന ’വിഡ്ഡി ദിനം’ - (മലയാളം)

പാശ്ചാത്യ രാജ്യങ്ങളിലും ഭാരതത്തിലും വ്യാപകമായി പ്രതിവര്‍ഷവും ഏപ്രില്‍ ഒന്നിന്‌ ആചരിച്ചു വരുന്ന വിഡ്ഡി ദിനത്തിന്റെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യുന്നു.

Image

ഈദുല്_ ഫിത്ര്_ - പത്ത് ചിന്തകൾ - (മലയാളം)

ഈദുല്_ ഫിത്ര്_ - പത്ത് ചിന്തകൾ

Image

ബലിപെരുന്നാളില്‍ അറിയാന്‍ - (മലയാളം)

നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക്‌ പഠിപ്പിച്ച്‌ തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക്‌ നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.

Image

ബലികര്‍മം - (മലയാളം)

ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ്‌ ബലി രൂപപ്പെടുന്നത്‌. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.