പ്രിയതമന്... ഒരു ഭാര്യയുടെ പരിഭവമൊഴികള്‍
പെണ്ണിന്റെ ശാരീരികവും മാനസികവുമായ സംത്രിപ്തി ഉറപ്പു വരുത്തല്‍ ആണിന്റെ ഇസ്ലാമികമായ ബാധ്യതയാണെന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ അന്തര്ധാിര. ഭാര്യ എന്ന നിലയിലുള്ള അവകാശങ്ങള്‍ സ്ത്രീക്ക് അന്യായമായി നിഷേധിക്കപ്പെടുന്ന രീതികളും ഇടങ്ങളും മനസ്സില്‍ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത് പുരുഷന്മാരെ മുഴുവന്‍ ആത്മവിചാരണക്ക് പ്രേരിപ്പിക്കുന്ന ഭാഷയില്‍ ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.
വിഭാഗങ്ങൾ
- ഭാര്യയുടെ ബാധ്യത << നികാഹ് << കുടുംബം << കര്‍മ്മശാസ്ത്രം