×
Image

നബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ നമസ്കാര രൂപം - (മലയാളം)

നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ്‌ ഈ കൃതി. ഇത്‌ വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്‌. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്‌റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്‌.

Image

ഹജ്ജ്‌, ഉംറ, സിയാറത്ത്‌ - (മലയാളം)

ഹജജ്‌, ഉംറ, മദീന സന്ദര്‍ശനം എന്നീ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു

Image

പ്രവാചകന്‍ (സ)യോടുള്ള സഹായാര്ഥ്ന - (മലയാളം)

ആരാധന അല്ലാഹുവിനു മാത്രം എന്നതാണ് ഇസ്ലാമിന്റെു അടിസ്ഥാന തത്വം. പ്രാര്ഥ്നയും സഹായാര്ഥ്നയും അല്ലാഹുവിനു മാത്രം അര്പ്പിഥക്കപ്പെടേണ്ട ആരാധനകളാണ് എന്നാണ് ഖുര്ആപനും സുന്നത്തും പഠിപ്പിക്കുന്നത്. ഇതിനു വിപരീതമായി പ്രാര്ഥുനയും സഹായാര്ഥാനയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അമ്പിയാക്കളും ഔലിയാക്കളും അടക്കം പല മഹാന്മാര്ക്കും അര്പ്പി ക്കപ്പെടുന്നു. ഈ ശിര്ക്കഹന്‍ പ്രവര്ത്തകനത്തെക്കുറിച്ചു സൌദി അറേബ്യയിലെ മുന്‍ ഗ്രാന്ഡ്ക‌ മുഫ്തിയും പണ്ടിതവര്യനുമായ ഷെയ്ഖ്‌ ഇബ്നുബാസിനോട് ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്കിോയ മറുപടിയും.

Image

നബി(സ്വല്ലല്ലഹു അലൈഹി വ സല്ലം) യുടെജന്മ(ദിനാഘോഷം - (മലയാളം)

ചോദ്യം:നബി(സ്വല്ലല്ലഹു അലൈഹി വ സല്ലം)യുടെ ജന്മയദിനാഘോഷളുടെയും അതിനോടനുബന്ധിച്ച്‌നടത്തപ്പെടുന്ന വിവിധ ആചാരങ്ങളുടെയും ഇസ്ലാമിക വിധി എന്താണ്‌?

Image

സകാതും വൃതാനുഷ്ടാനവും - (മലയാളം)

മുസ്ലിംകളില്‍ അധിക പേരും അശ്രദ്ധ കാണിക്കുന്ന സകാതിനെ കുറിച്ച്‌ ഉത്ബോധനവും ഉപദേഷവും, രാത്രി നമസ്കാരം, വ്രതാനുഷ്ടാനം എന്നിവയെക്കുറിച്ചും വിവരിക്കുന്നു.

Image

നോമ്പ് സുപ്രധാന ഫത്വകള്‍ - (മലയാളം)

വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Image

സംഘ നമസ്കാരം നിര്ബ്ന്ധം - (മലയാളം)

അല്ലാഹുവും പ്രവാചക തിരുമേനിയും വളരെ പ്രാധാന്യപൂര്‍വം പഠിപ്പിച്ച ജമാഅത്തു നമസ്കാരത്തിന്റെ മഹത്വവും നിര്‍ബന്ധതയും വിശദീകരിക്കുന്ന രചനയാണ്‌ ഈ കൃതി. അഞ്ച്‌ ഉനേരവും മസ്ജിദുകളില്‍ ചെന്നു്‌ സംഘം ചേര്‍ന്ന്‌ നമസ്കരിക്കുന്നത്‌ ഏറെ പുണ്യമുള്ളതും കൂടുതല്‍ പ്രതിഫലാര്‍ഹവുമാണെന്ന സംഗതി പ്രവാചക വചനങ്ങളുദ്ധരിച്ചു കൊണ്ട്‌ ശൈഖ്‌ ഇബ്‌നു ബാസ്‌ ഈ ലഘു കൃതിയിലൂടെ വിശദീകരിച്ചിട്ടുണ്ട്‌.

Image

റമദ്വാന്‍ വ്രതം, നാം അറിഞ്ഞിരിക്കേണ്ട ഫത്‌വകള്‍ - (മലയാളം)

വിശുദ്ധ റമളാനുമായി ബന്ധപ്പെട്ട്‌ ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഫത്‌വകളുടെ സമാഹാരം