×
ആരാധന അല്ലാഹുവിനു മാത്രം എന്നതാണ് ഇസ്ലാമിന്റെു അടിസ്ഥാന തത്വം. പ്രാര്ഥ്നയും സഹായാര്ഥ്നയും അല്ലാഹുവിനു മാത്രം അര്പ്പിഥക്കപ്പെടേണ്ട ആരാധനകളാണ് എന്നാണ് ഖുര്ആപനും സുന്നത്തും പഠിപ്പിക്കുന്നത്. ഇതിനു വിപരീതമായി പ്രാര്ഥുനയും സഹായാര്ഥാനയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അമ്പിയാക്കളും ഔലിയാക്കളും അടക്കം പല മഹാന്മാര്ക്കും അര്പ്പി ക്കപ്പെടുന്നു. ഈ ശിര്ക്കഹന്‍ പ്രവര്ത്തകനത്തെക്കുറിച്ചു സൌദി അറേബ്യയിലെ മുന്‍ ഗ്രാന്ഡ്ക‌ മുഫ്തിയും പണ്ടിതവര്യനുമായ ഷെയ്ഖ്‌ ഇബ്നുബാസിനോട് ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്കിോയ മറുപടിയും.