×
Image

ബലികര്‍മം - (മലയാളം)

ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ്‌ ബലി രൂപപ്പെടുന്നത്‌. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.

Image

ആരോപണങ്ങളെ അതിജയിക്കുക - (മലയാളം)

വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച്‌ പ്രബൊധന രംഗത്ത്‌. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ്‌ താനും. ഈ രംഗത്ത്‌ പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട്‌ കൊണ്ട്‌ പ്രബോധന രംഗത്ത്‌ സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.

Image

ആരാധനകളുടെ അന്തസ്സത്ത - (മലയാളം)

വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട്‌ ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത്‌ സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.

Image

ദാമ്പത്യ ജീവിതം - (മലയാളം)

ദാമ്പത്യ ജീവിതത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ത്‌?

Image

നല്ല മക്കള്‍ - (മലയാളം)

മക്കളെ വളര്‍ത്തുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ഇസ്‌ലാമിന്റെ നിര്‍ദ്ദേശങ്ങള്‍

Image

മാതാപിതാക്കള്‍ വിശ്വാസിക്ക് അനുഗ്രഹം - (മലയാളം)

മാതാപിതാക്കളോടുള്ള മുസ്‌ ലിമിന്റെ ബാധ്യതകള്‍ വിവരിക്കുന്നു

Image

അമാനത്ത്‌ - (മലയാളം)

സൂക്ഷിക്കാന്‍ ഏല്പിളക്കപ്പെട്ടിരിക്കുന്ന ഒരു വസ്തു, സമ്പത്ത്‌ മാത്രമല്ല അമാനത്ത്‌. ഓരൊരുത്തരിലും ഏല്പിرക്കപെട്ടിട്ടുള്ള ഉത്തരവാധിത്വത്തിന്റെ കൃത്യമായ നിര്വ്വ ഹണം കൂടിയാ യാണത്‌. സൃഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള അമാനത്ത്‌ . സൃഷ്ടികള്‍ തമ്മിലുള്ള അമാനത്ത്‌, ഇങ്ങിനെ അമാനത്തിന്റെ വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.

Image

ആരോഗ്യ പരിപാലനം - (മലയാളം)

ആരോഗ്യ പരിപാലനത്തിനു ഇസ്ലാം വളരെയധികം പ്രധാന്യവും അവ നേടിയെടുക്കാന്‍ ഇസ്ലാം നിര്ദേഗശിച്ച പല മാര്ഗ്ഗ ങ്ങളെ സംബന്ധിച്ചുമുള്ള ഹ്രസ്വമായ വിവരണം.ഈ രംഗത്ത്‌ അലംഭാവം കാണിച്ചാല്‍ വന്ന് ഭവിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു

Image

റമദാന്‍ നല്‍കുന്ന സല്ഫലങ്ങള്‍ - (മലയാളം)

റമദാന്‍ മനുഷ്യനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. തഖ്‌വയാണ് റമദാന്‍ മനുഷ്യന് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കേണ്ടതുണ്ട്. റമദാന്‍ അവസാനിച്ചു പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും പാപമുക്തനായോ എന്ന് ഓരോ മുസ്‌ലിമും പരിശോധിക്കേണ്ടതുണ്ട് എന്ന് പ്രഭാഷകന്‍ ഉത്ബോധിപ്പിക്കുന്നു.

Image

റമദാന്‍ തൌബയുടെ മാസം - (മലയാളം)

റമദാന്‍ മാസം തൌബയുടെ മാസമാണ്. മനുഷ്യര്‍ക്ക്‌ പാപങ്ങളില്‍ നിന്നും മുക്തമാകുവാന്‍ അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. തൌബയുടെ വാതായനങ്ങള്‍ തുറന്നിടുന്ന റമദാനിന്റെ പവിത്രത ഉള്‍കൊള്ളാനും അതിന്റെ മഹത്വത്തെ പൂര്‍ണ്ണമായും സ്വാംശീകരിക്കാനും ഉപദേശിക്കുന്ന പ്രഭാഷണം.

Image

ലൈലത്തുല്‍ ഖദ്‌ര്‍ - (മലയാളം)

റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക്‌ ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി എന്ന്‌ ഖുര്‍ ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്‌ര്‍ രാവിനെ ക്കുറിച്ചുള്ള പ്രഭാഷണം

Image

റമദാനിനു ശേഷം - (മലയാളം)

No Description