അമാനത്ത്
സൂക്ഷിക്കാന്‍ ഏല്പിളക്കപ്പെട്ടിരിക്കുന്ന ഒരു വസ്തു, സമ്പത്ത് മാത്രമല്ല അമാനത്ത്.
ഓരൊരുത്തരിലും ഏല്പിرക്കപെട്ടിട്ടുള്ള ഉത്തരവാധിത്വത്തിന്റെ കൃത്യമായ നിര്വ്വ ഹണം കൂടിയാ യാണത്. സൃഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള അമാനത്ത് .
സൃഷ്ടികള്‍ തമ്മിലുള്ള അമാനത്ത്, ഇങ്ങിനെ അമാനത്തിന്റെ വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.