നമസ്കാരത്തിലെ ഭക്തി
ശ്രേഷ്ഠമായ ആരാധനയായ നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള സംഭാഷണമാണ്. നാഥണ്റ്റെ മുന്നില്‍ വിനയാന്വിതനായി ഭയഭക്തി പ്രകടിപ്പിക്കേണ്ട വിശിഷ്ട കര്മ്മ മാണ് നമസ്കാരം. ഭക്തി അതിണ്റ്റെ അകക്കാമ്പാണ്. നമസ്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്തിയെക്കുറിച്ച സാരസമ്പൂറ്ണ്ണറമായ പ്രസംഗം.