സൂറത്തുല്‍ ഫാത്തിഹ വിശദീകരണം

أعرض المحتوى باللغة العربية anchor

translation രചയിതാവ് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി
1

സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 6

32.4 MB MP3
2

സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 5

33.8 MB MP3
3

സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 4

33.9 MB MP3
4

സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 3

32.9 MB MP3
5

സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 2

32.7 MB MP3
6

സൂറത്തുല്‍ ഫാത്തിഹ വിശദീകരണം - 1

36.1 MB MP3

സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്‍ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്‌. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല്‍ അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.

വിഭാഗങ്ങൾ