പടച്ചവന്റെ കാരുണ്യം
أعرض المحتوى باللغة العربية
ദൈവകാരുണ്യം പാരാവാരം കണക്കെ വിശാലമാകുുന്നു. വുദുവിന്ന് വെള്ളംകിട്ടാത്തവന് തയമ്മും ചെയ്യാം,നില്‍ക്കാന്‍ സാധിക്കാത്തവന് ഇരുന്നു നമസ്കരിക്കാം പോലെയുള്ള ആരാധനകളില്‍ ചില ഇളവുകള്‍ നല്‍കിയത് നമ്മോട് അല്ലാഹു കാണിക്കുന്ന കൃപയില്‍ പെട്ടതാകുന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലം അങ്ങേയറ്റംകാരുണ്യവാനായിരുന്നു. സഹജീവികളോട് കരുണ ചെയ്യാത്തവനോട് അല്ലാഹു കരുണ ചെയ്യില്ല എന്ന് തിരുമേനി അരുളി. എന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ കനിവ് കാണിക്കരുത് എന്നാണ്‍ ക്വുര്‍ആനിന്റെ കല്‍പന, അതിന്റെ കാരണമെന്ത് ?തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.