നാവ്‌ ഒരു മഹാ അനുഗ്രഹം

أعرض المحتوى باللغة العربية anchor

translation രചയിതാവ് : ഹുസൈന്‍ സലഫി
1

നാവ്‌ ഒരു മഹാ അനുഗ്രഹം

289.2 MB MP4
2

നാവ്‌ ഒരു മഹാ അനുഗ്രഹം

0 B YOUTUBE

നാവ്‌ അല്ലാഹു മനുഷ്യനു നല്കി യ വലിയ അനുഗ്രഹമാണ്‌. ആശയ വിനിമയം നടത്താനും സംസാരിക്കാനും രുചികള്‍ അറിയാനും മനുഷ്യനെ പ്രാപ്തമാക്കുന്നത്‌ നാവാണ്‌. അനുവദിക്കപ്പെട്ട കാര്യങ്ങള്ക്ക്ാ‌ വേണ്ടി മാത്രം നാവിനെ ഉപയോഗപ്പെടുത്താനും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട്‌ അതിനെ ധന്യമാക്കനും പ്രഭാഷകന്‍ ഉപദേശിക്കുന്നു. സത്യമല്ലാതെ നാവുകൊണ്ട്‌ സംസാരിക്കാന്‍ പാടില്ല. കളവിനും വ്യര്ഥ്മായ കാര്യങ്ങള്‍ക്കും വേണ്ടി നാവ്‌ ഉപയോഗിക്കാന്‍ പാടില്ല.