മലക്കുകളുടെ പ്രാര്‍ത്ഥനക്ക് വിധേയരാകുന്നവര്‍
أعرض المحتوى باللغة العربية
സുബ്‌ഹി, അസര്‍ എന്നിവ ജമാഅത്തായി നമസ്കരിച്ചവന്‍, നബി സല്ലാല്ലാഹു അലൈഹിവസല്ലമയുടെ മേല്‍ സ്വലാത്ത് ചൊല്ലിയവന്‍, രോഗിയെ സന്ദര്‍ശിക്കുന്നവന്‍ തുടങ്ങി മലക്കുകളുടെ പ്രാര്‍ത്ഥനക്ക് വിധേയരാകുന്നവര്‍ ആരെല്ലാം എന്ന് വിവരിക്കുന്നു