എണ്ണപ്പെട്ട ദിനങ്ങള്‍

أعرض المحتوى باللغة العربية anchor

translation രചയിതാവ് : അബ്ദുസ്സലാം മോങ്ങം
1

എണ്ണപ്പെട്ട ദിനങ്ങള്‍

12 MB MP3

മനുഷ്യന്‍ എത്ര തെറ്റുകള്‍ ചെയ്താലും കാരുണ്യവാനായ അല്ലാഹു പാപമോചനം നേടാന്‍ അവനെ പ്രേരിപ്പിക്കുന്നു . വിശുദ്ധ റമദാനിന്റെ ദിനങ്ങള്‍ തൌബക്കായി ഉപയോഗപ്പെടുത്തണമെന്നുണര്ത്തുന്ന പ്രഭാഷണം . ഈസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകളും റമദാനിന്റെ ശ്രേഷ്ടതകളും വിവരിക്കുന്നു.

വിഭാഗങ്ങൾ