സ്ത്രീയുടെ അവകാശങ്ങല് ഇസ്ലാമില്

أعرض المحتوى باللغة العربية anchor

translation രചയിതാവ് : മുഹമ്മദ് കബീര്‍ സലഫി
1

സ്ത്രീയുടെ അവകാശങ്ങല് ഇസ്ലാമില്

4.1 MB PDF

ഇസ്ലാമില്‍ സ്ത്രീ സുരക്ഷിതയാണ്. അവളെ ആദരിക്കേണ്ടതും അവളുടെ അവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതും പുരുഷ ബാധ്യതയാണ്. തുല്യ പ്രതിഫലവും ന്യായവിധിയും സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുന്നു.