ബദറിന്റെ സന്ദേശം

أعرض المحتوى باللغة العربية anchor

translation രചയിതാവ് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌
1

ബദറിന്റെ സന്ദേശം

185.1 KB PDF

ഇസ്ലാമിക ചരിത്രത്തില്‍ ഒരു വഴിത്തിരിവായ, തൌഹീദിന്റെര വിജയ ഗാഥയുടെ തുടക്കം കുറിച്ച യുദ്ധമാണ് ബദര്‍ യുദ്ധം. ഹി. രണ്ടാം വര്ഷംു റമദാന്‍ 17 നു നടന്ന പ്രസ്തുത യുദ്ധത്തെക്കുറിച്ച് സ്വഹീഹായ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലു ലുമുള്ള പ്രതിപാദനങ്ങൾ