മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി

أعرض المحتوى باللغة العربية anchor

translation രചയിതാവ് : എം.മുഹമ്മദ്‌ അക്‌ബര്‍
1

മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി

1.9 MB PDF

ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി