പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതിരിക്കാനുള്ള പത്തു കാരണങ്ങള്‍
أعرض المحتوى باللغة العربية
അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കേണ്ടവനാണ് മുസ്ലിം. പ്രാര്‍ഥനകള്‍ക്ക് അല്ലാഹുവില്‍ നിന്ന് ഉത്തരം ലഭിക്കേണമെത് ഓരോരുത്തരുടേയും ആഗ്രഹമാണ്. എന്നാല്‍ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമാകുന്ന ചില സംഗതികള്‍ വ്യക്തികളില്‍ ഉണ്ടായേക്കാം. അത്തരം കാരണങ്ങളിലെ ഗൗരവമര്‍ഹിക്കുന്ന പത്ത് സംഗതികളാണ് ഈ രചനയിലെ പ്രതിപാദ്യം.