പ്രപഞ്ചം മുഴുവന്‍ സ്രഷ്ടാവിനെ ആരാധിക്കുന്നു.
أعرض المحتوى باللغة العربية
പ്രപഞ്ചത്തിലെ സൃഷ്ടികളെ മുഴുവന്‍ തന്നെ മാത്രം ആരാധിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനും ജിന്നും എന്നു വേണ്ട, കല്ലും മരവുംവരെ അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഏകത്വത്തേയും, ആരാധ്യതയേയും അംഗീകരിക്കുന്ന നിലയിലാണ് സകല സൃഷ്ടികളുടേയും സൃഷ്ടിപ്പു തന്നെ. ഈ സംഗതികളിലേക്ക് കൂടുതല്‍ വെളിച്ചം നല്കുفന്ന ലഘുകൃതിയാണ് ഇത്. വിശ്വാസികള്‍ പ്രാധാന്യപൂര്വംم വായിച്ചിരിക്കേണ്ട കൃതികളില്‍ ഒന്നാണിത്.