വസ് വാസില്‍ നിന്നും മോചനം
أعرض المحتوى باللغة العربية
മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന ദുര്‍ബോധനത്തിനും ദുര്‍മന്ത്രത്തിനും ’വസ്‌വാസ്’ എന്നു പറയുന്നു. വസ് വാസ് അപകടകരമായ ഒരു രോഗവും കടുത്ത ഒരു പരീക്ഷണവുമാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചെയ്യേണ്ട കാര്യങ്ങളുടെ പ്രാമാണികമായ ഒരു വിശദീകരണമാണിത്.