ഹിജ്‌റ - ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിന്റെ ചരിത്രം
أعرض المحتوى باللغة العربية
ജീവനേക്കാളും കുടുംബത്തേക്കാളും സമ്പത്തിനേക്കാളും അധികം ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിന്റെ ചരിത്രമാണ് ഹിജ്‌റ. ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാ ത്യാഗത്തിന്റെ കഥയായ ഹിജ്‌റയുടെ ചരിത്രം