ബറാഅത്ത് രാവും, ഇസ്‌റാഅ് മിഅ്‌റാജും
أعرض المحتوى باللغة العربية
ബറാഅത്ത് രാവും, ഇസ്‌റാഅ് മിഅ്‌റാജും: കേരള മുസ്ലിംകളില്‍ കടന്നുകൂടിയിട്ടുള്ള അനാചാരങ്ങളില്‍ പെട്ടതാണ് ബറാഅത്ത് രാവ് ആഘോഷവും ഇസ്‌റാഅ് മിഅ്‌റാജ് രാവ് ആഘോഷവും. ഇതു സംബന്ധമായി സൗദി അറേബ്യയിലെ ഗ്രാന്‍ട് മുഫ്തിയും പണ്ഡിതസഭാദ്ധ്യക്ഷനുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ലാഹിബ്നു ബാസ്(റ)യോട് ചോദികച്ചപ്പോള്‍ അദ്ദേഹം നല്‍കിയ വിശദമായ മറുപടിയുടെ വിവര്‍ത്തനമാണ് ഈ കൊച്ചു കൃതി.